പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.…

മൂന്ന് സ്‌കൂളുകള്‍ക്ക് തറക്കല്ലിടും പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും ജി.യു. പി എസ്,…

പത്തനംതിട്ട: റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സംഘവും. റാന്നിയിലെ വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആശയങ്ങളും സാധ്യതകളും…

പത്തനംതിട്ട: ജില്ലയില്‍ സാംസ്‌കാരിക സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് നിര്‍ദേശിച്ച ഏനാദിമംഗലത്തെ സ്ഥലം സന്ദര്‍ശിച്ച…

കാസർഗോഡ്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചിരസ്മരണ എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ്് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. പ്രബന്ധ രചനാ മത്സരത്തില്‍…

കാസർഗോഡ്: അടച്ചിടൽ നാളുകളിലും വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിരസ്മരണ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ്…

എറണാകുളം: മനയത്തുകുടി വീട്ടിൽ ശാന്തയുടെ 25 വർഷത്തെ കാത്തിരിപ്പിനാണ് ഈ വരുന്ന പതിനാലാം തീയതി വിരാമമിടുന്നത്. ആകെയുള്ള 10 സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ച് കിട്ടാനുള്ള നെട്ടോട്ടയിരുന്നു ഇക്കാലമത്രയും. ഭർത്താവിന്റെ മരണശേഷം ഏകമകനെ വളർത്തിയെടുക്കാനുള്ള…

എറണാകുളം: പട്ടയമേളയുടെ ഭാഗമായി പറവൂർ താലൂക്കിൽ 12 പട്ടയങ്ങൾ വിതരണം ചെയ്യും. സെപ്തംബർ 14 ന് രാവിലെ 11.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിക്കും. പറവൂർ…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2384 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4455 കിടക്കകളിൽ 2071 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 25 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2514 • ഉറവിടമറിയാത്തവർ- 29 • ആരോഗ്യ പ്രവർത്തകർ - 4 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക…