കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ( സെപ്റ്റംബർ 14) വൈകിട്ട്…

മലപ്പുറം: ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി (സെപ്തംബര്‍ 14) മലപ്പുറം നൂറാടിപ്പാലത്തിന് സമീപമുള്ള റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10…

ബി ദ വാരിയർ' കോവിഡ് പ്രതിരോധ പ്രചാരണം - കാമ്പയിന് ഇന്ന്(സെപ്റ്റംബർ 14) തുടക്കമാകും - കാമ്പയിനിൽ അണിചേരാം; സെപ്റ്റംബർ 14 മുതൽ 20 വരെപ്രചാരണം കോട്ടയം: ഒന്നര വർഷം പിന്നിട്ട കോവിഡ് പോരാട്ടത്തിന്റെ…

കോട്ടയം: സായുധസേന പതാക നിധിയിലേക്ക് പതാക വിതരണത്തിലൂടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക സമാഹരിച്ച കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ-വിദ്യാഭ്യാസ ഇതര സ്ഥാപനങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. കോട്ടയം ബസേലിയസ് കോളജ്, ജോയിന്റ് രജിസ്ട്രാർ…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 % കോട്ടയം: ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234…

- മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും - ജില്ലയിൽ വിതരണം ചെയ്യുന്നത് 108 പട്ടയങ്ങൾ ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള പട്ടയ വിതരണ…

 കണ്ണൂർ: ജില്ലയില്‍ തിങ്കള്‍  (സപ്തംബര്‍13) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ആശുപത്രി, ഗവ.യുപി സ്‌കൂള്‍ പൂവഞ്ചാല്‍, മാപ്പിള എല്‍പി സ്‌കൂള്‍ വലക്കായ്, ചെറുതാഴം…

കണ്ണൂർ: കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 79 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സപ്തംബര്‍ 13 മുതല്‍…

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായുള്ള നവകേരളം 2021 പുരസ്‌കാര നിറവില്‍ തിരുവല്ല നഗരസഭയും തുമ്പണ്‍ ഗ്രാമപഞ്ചായത്തും. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ജില്ലയില്‍ നഗരസഭാ വിഭാഗത്തില്‍ തിരുവല്ലയും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍…

കോന്നി നിയോജക മണ്ഡലത്തില്‍ ആധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം സ്ഥാപിക്കും പത്തനംതിട്ട: കോന്നി ഫിഷ് പദ്ധതിയിലൂടെ കോന്നി നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവര്‍ഗ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതം തൊഴില്‍ നല്കുമെന്ന് ഫിഷറീസ് വകുപ്പ്…