മലപ്പുറം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 ബ്ലോക്ക്തല സ്ഥാപനങ്ങളില്‍ രാത്രികാല സേവനത്തിനായി 90 ദിവസത്തേക്ക് ദിവസ വേതന പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി സര്‍ജന്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത…

മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്‌സ്, മാര്‍ക്കറ്റിങ് മാനേജര്‍, അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, ടെലികാളേഴ്‌സ്, സെയില്‍സ് മാനേജര്‍, വാഷിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം.…

മലപ്പുറം: സംസ്ഥാനത്തെ സംഘടിത, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് (ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍/ സഹോദരി/ സഹോദരന്‍) തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) സിവില്‍…

മലപ്പുറം: ഗവ.കോളജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന്…

മലപ്പുറം: മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ…

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 ഭൂവുടമകള്‍ക്ക് ഇന്ന് (2021 സെപ്തംബര്‍ 14) പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്'…

മലപ്പുറം: കോവിഡ് പൊതുജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് ഇംപാക്ട് സര്‍വേ ഓണ്‍ ഹൗസ് ഹോള്‍ഡ് സെക്ടര്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്…

കോട്ടയം: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നു. ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ…

മലപ്പുറം: കാക്കഞ്ചേരി കിന്‍ഫ്രപാര്‍ക്കില്‍ ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്കായി ഒരുക്കിയ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് (സെപ്തംബര്‍ 14) നാടിന് സമര്‍പ്പിക്കും. അലോട്ട്മെന്റ് ലെറ്റര്‍ വിതരണവും മന്ത്രി…

കോട്ടയം: ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള 2019 -20 വർഷത്തെ പുരസ്‌ക്കാരം കൂരോപ്പട പഞ്ചായത്ത് ഏഴാം വാർഡിലെ എഴുപതാം നമ്പർ ഇടയ്ക്കാട്ട് കുന്ന് അങ്കണവാടിക്ക്. അടിസ്ഥാന സൗകര്യ വികസനവും മികച്ച പ്രവർത്തനവുമാണ് അങ്കണവാടിയെ മികവിലേക്ക് ഉയർത്തിയത്.…