ജയിൽ ജീവനക്കാരുടെ രണ്ടാമത് ഉത്തര മേഖല സ്പോർട്സ് മീറ്റ് നവംബർ 21 മുതൽ 23 വരെ കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം പരേഡ് ഗ്രൗണ്ടിൽ നടക്കും. പാലക്കാട് മുതൽ കാസർകോട് വരെയുള്ള…

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ട൪ പട്ടിക നിരീക്ഷക൯ (റോൾ ഒബ്‌സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും…

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യു.ജി.സി നിയമമനുസരിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചു.…

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചില്‍ഡ്രന്‍സ് ഹോം, ബാലസംരക്ഷണ സ്ഥാപനങ്ങള്‍, റെസ്‌ക്യൂ ഹോം, മഹിളാ മന്ദിരം, പ്രതീക്ഷ ഭവന്‍, വൃദ്ധസദനം തുടങ്ങി വിവിധ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും…

ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍  ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഏറ്റെടുത്ത കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു.  തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായ 33 കുടുംബങ്ങളാണ്…

നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ ബോയ്‌സ് പ്രീമെട്രിക് ഹോസ്റ്റലില്‍ ''കുട്ടിപച്ചക്കറിത്തോട്ടം'' ആശയമുയര്‍ത്തി  പച്ചക്കറി തൈനടലും''കൃഷിയും കീടനാശിനിയും''എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ്എസ്‌വിജയ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ഷീന…

നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചനാതീതമാകയാല്‍ പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണമെന്ന്  ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ എന്‍ സുനന്ദ. മാനസിക -സാമൂഹിക -ശാരീരിക പ്രതികൂലാവസ്ഥയെ അഭിമുഖീകരിക്കാന്‍  കുട്ടികളെ സന്നദ്ധരാക്കുകയാണ്…

നൈപുണ്യ പരിശീലനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കണം: മന്ത്രി വി.എൻ. വാസവൻ കോട്ടയം: നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കണമെന്നും വികേന്ദ്രീയരീതിയിൽ പരിശീലനം ലഭ്യമാക്കണമെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ…

കോട്ടയം: സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും നേതൃത്വത്തിൽ പ്രൊബേഷൻ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ കോടതി ഹാളിൽ അഡീഷണൽ സെഷൻസ് ജഡ്ജി പി. മോഹനകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചീഫ്…