തിരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമര്‍ ചിത്രം തയ്യാറാക്കി. പാലക്കാട് ആറ്റംസ് കോളേജിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളാണ് ജില്ലാ സ്വീപ്പ് സെല്ലിന്റെ…

ദ്വിതീയ കൃഷിരീതികള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി പി പ്രസാദ് പരമ്പരാഗത കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദ്വീതിയ കൃഷിരീതികള്‍ക്ക് പ്രാധാന്യം നല്‍കി കര്‍ഷകര്‍ക്ക് വിപണിയും വരുമാനവും ഉറപ്പാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കൊല്ലം ഹൈസ്‌കൂള്‍…

ഹോസ്‌ദുർഗ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷത്തെ കേരള സ്കൂൾ കായികമേള കൊച്ചി 2024 സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട്…

കേരള എക്സൈസ് വിമുക്തി മിഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിയും സംയുക്തമായി ലഹരിക്കെതിരെ 'റീകണക്ടിങ് യൂത്ത് ' പരിപാടി ആരംഭിച്ചു.  സമൂഹത്തില്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍…

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന്  ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്ക് മൂന്നു കോടി രൂപ വായ്പാ വിതരണം ചെയ്തു. മൂന്ന് കോടി രൂപയുടെ ചെക്ക് കെ. യു. ജനീഷ്…

ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നേതൃത്വം നല്‍കി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോള്‍ ഫ്രീ നമ്പര്‍ 14432. പമ്പയുള്‍പ്പെടെ കുളിക്കടവുകളില്‍…

ജില്ലാതല മലയാളദിനാഘോഷത്തിനും ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാഹിത്യകാരനും ചലച്ചിത്രകാരനുമായ ജി. ആര്‍. ഇന്ദുഗോപന്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തെ സംരക്ഷിക്കാനായി…

ആറ് മാസത്തിന് ശേഷം വീണ്ടും അദാലത്ത് നടത്തും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 124 പരാതികളില്‍ 96 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിച്ചു. 28 പരാതികള്‍…

പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട പരാതികളില്‍ പരിഹാരം കാണേണ്ടത് വിവിധ വകുപ്പുകളാണെന്നും കമ്മീഷന്‍ ഇടപെട്ട പരാതികളില്‍ വകുപ്പുകള്‍ കൃത്യമായി പരിഹാരം കാണണമെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍  ചെയര്‍മാന്‍ ശേഖരന്‍…

വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിന്യം…