ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 205 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.…
945 പേര്‍ക്ക് രോഗമുക്തി മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന അറിയിച്ചു. അതേസമയം ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് രോഗമുക്തരായത്.…
രോഗമുക്തി 922 ജില്ലയില്‍ ചൊവ്വാഴ്ച 842 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട്‌പേര്‍ക്കുമാണ് പോസിറ്റീവായത്. 20…
ഇടുക്കി ജില്ലയിൽ 67 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 42 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ…
എറണാകുളം : കടൽക്ഷോഭത്തിൽ മത്സ്യബന്ധന ഉപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നഷ്ടപരിഹാരം സംസ്ഥാനതല വിതരണം ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ…
പത്തനംതിട്ട: ജില്ലയിലെ ആദ്യടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയവും വിശ്രമകേന്ദ്രവും കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാരിന്റെ പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ടേക്ക് എ ബ്രേക്ക്' പദ്ധതി.കൊടുമണ്‍…
എറണാകുളം: കേരള ബിൽഡിംഗ് ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗത്വ രജിസ്ട്രേഷൻ പുനരാരംഭിച്ചു. ജില്ല എക്സിക്യൂട്ടീവ് ഓഫീസ൪ ആർ. ഉണ്ണികൃഷ്ണൻ ഐഡന്റിറ്റി കാ൪ഡ് നൽകി എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ആലുവ ഗവ.…
എറണാകുളം:കവളങ്ങാട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.തെങ്ങ് കൃഷി വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണ് കേര ഗ്രാമം പദ്ധതി.കവളങ്ങാട് താഴത്തൂട്ട് സലിം കോര എന്ന കർഷകന് തെങ്ങിൻ തൈ നൽകി കൊണ്ട് ആൻ്റണി ജോൺ…
എറണാകുളം: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം കൃഷി തോട്ടത്തിലെ 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ്…
എറണാകുളം: ഇടക്കൊച്ചി സർക്കാർ ഫിഷ് ഫാമിൽ കരിമീൻ വിത്ത് ഉല്പാദന കേന്ദ്രം ഓഫീസ് സമുച്ചയത്തിൻ്റെ പ്രവർത്തനോദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. പ്രതിവർഷം അഞ്ച് ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുകയാണ് കരിമീൻ വിത്ത്…
