കണ്ടെയ്ൻമെന്റ് സോണുകൾ തുടരും: തൃശൂർ കോർപ്പറേഷനിൽ 35-ാം ഡിവിഷൻ ഒഴിവാക്കി കോവിഡ് 19 രോഗവ്യാപന സാധ്യതകുറഞ്ഞ സാഹചര്യത്തിൽ തൃശൂർ കോർപ്പറേഷനിലെ 35-ാം ഡിവിഷനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നേരത്തെയുളള ഉത്തരവനുസരിച്ച് പ്രഖ്യാപിച്ച തൃശൂർ…
തൃശൂർ ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ജൂലൈ 8 രാവിലെ 7.30 ന് തുറക്കും. 18 അടിയാണ് സ്ലൂയിസ് ഗേറ്റ്…
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. ജൂലൈ 02 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ),…
കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും…
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. ചാക്ക സ്വദേശി 60 കാരൻ. ടെക്ക്‌നോപാർക്കിൽ സുരക്ഷാ ജീവനക്കാരനാണ്. യാത്രാപശ്ചാത്തലമില്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. വള്ളക്കടവ് സ്വദേശി…
• എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി • ജൂലൈ…
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾ രാവിലെ ഏഴുമുതൽ 11 മണിവരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളുവെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.…
തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജൂലൈ 18ന് ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലൈ എട്ടുമുതൽ ജൂലൈ 11 വരെ മണ്ണാംകോണം, വീരണകാവ്,…
ആലപ്പുഴയിൽ ചൊവ്വാഴ്ച 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേർ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. മൂന്ന്…
വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി. സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി…