ആലപ്പുഴ: ഹരിപ്പാട് റവന്യു ടവറിലേക്ക് മാറ്റി സ്ഥാപിച്ച സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ ജനറല്‍ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍വ്വഹിച്ചു. റവന്യു ടവറിന്റെ നാലാം…

മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍…

പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 11 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. 1) മേയ് 26 ന് അബുദാബിയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 24 വയസുകാരന്‍. 2)മേയ് 26 ന് ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം…

*വെള്ളിയാഴ്ച ജില്ലയിൽ പുതുതായി  876 പേർ  രോഗനിരീക്ഷണത്തിലായി. 382 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി * ജില്ലയിൽ  11293 പേർ വീടുകളിലും 1797 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…

പരിസ്ഥിതി ദിനത്തില്‍ ചന്ദനപള്ളിയില്‍ വാകമര മുത്തശിക്ക് നാടിന്റെ ആദരം. മരത്തിന് ചുറ്റും തൈകള്‍ നട്ടും പുഷ്പാര്‍ച്ചന, കവിത ആലാപനം എന്നിവ നടത്തിയായിരുന്നു ആദരിക്കല്‍. കേരള പരിസ്ഥിതി സംരക്ഷണ ഹരിതവേദി, സാന്‍ ജോര്‍ജിയന്‍ ചാരിറ്റബിള്‍ സൊസൈറ്റി,…

എറണാകുളം - ലോക പരിസ്ഥിതി ദിനത്തിൽ കളക്ടറേറ്റ് വളപ്പിൽ വൃക്ഷത്തൈകള്‍ നട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍  റം പൂട്ടാൻ, പേര ഫല വൃക്ഷങ്ങളുടെ തൈകളാാണ് നട്ടത്. ഡപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ്…

എറണാകുളം: ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നത്തിനായി വിവിധവകുപ്പുകളെ കോര്‍ത്തിണക്കി ജില്ലയിൽ കൃഷിവ്യാപനം സാധ്യമാക്കുകയാണ് സുഭിക്ഷകേരളം പദ്ധതിയിലൂടെ കൃഷിവകുപ്പ്. തദ്ദേശ സ്വയംഭരണം, സഹകരണം, ക്ഷീരവികസനം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുന്നത്. തരിശ്…

എറണാകുളം: സർ, ഞാൻ സ്നേഹ ബിജു; ഓൺലൈൻ ക്ലാസ് തുടങ്ങി. എനിക്കും എൻ്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്ടോപ് വേണം. കളക്ടറേറ്റിലെ മോണിറ്ററിൽ തെളിഞ്ഞ കുഞ്ഞു പരാതിക്കാരിയുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ ജില്ലാ കളക്ടർ…

എറണാകുളം: ലോക് ഡൗൺ പ്രതിസന്ധിയിലാക്കിയ പരാതിക്കാർക്കു മുമ്പിൽ പരിഹാരവുമായി ജില്ലാ കളക്ടർ എസ്.സുഹാസ്. പരാതിക്കാർക്ക് നേരിട്ടെത്താൻ സാധിക്കാത്തതിനാല്‍  വീഡിയോ കോൺഫറൻസിലൂടെ പരിഹാരത്തിൻ്റെ ആശ്വാസം പകരുകയായിരുന്നു കളക്ടർ. കഴിഞ്ഞ ഡിസംബറില്‍ തുടക്കം കുറിച്ച സഫലം താലൂക്ക്…

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍…