ചാലക്കുടി വനം ഡിവിഷനു കീഴിലെ വെള്ളിക്കുളങ്ങര റെയിഞ്ചിലെ മുപ്ലിയം, വാഴച്ചാൽ ഡിവിഷനിലെ ഷോളയാർ റെയിഞ്ചിനു കീഴിലുള്ള മലക്കപ്പാറ എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. മറയൂർ…
എറണാകുളം: മറ്റൊരാളുടെ സഹായമില്ലാതെ ശരീരോഷ്മാവ് അളക്കുന്നതിനും സ്പര്‍ശനമില്ലാതെ കൈകൾ അണുവിമുക്തമാക്കുന്നതിനും സന്ദര്‍ശകരുടെ എണ്ണം അറിയുന്നതിനുമുള്ള സംവിധാനം സിവില്‍സ്റ്റേഷനില്‍ സ്ഥാപിച്ചു. പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന വോൾട്ടക് ഇന്‍ഡസ്ട്രീസാണ് ഉപകരണം നിര്‍മ്മിച്ചത്. ഉപകരണത്തിന് മുന്നിലെത്തി കൈ നീട്ടിയാല്‍…
എറണാകുളം ജില്ലയിലെ വിദ്യാർത്ഥികളെല്ലാം ഓൺലൈനിൽ എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഫസ്റ്റ് ബെൽ മുഴുവൻ വിദ്യാർത്ഥികളിലേക്കും എത്തിച്ച് എറണാകുളം ജില്ല. ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളും പല മാധ്യമങ്ങളിലൂടെ ക്ലാസുകളിൽ പങ്കെടുക്കുന്നതായി…
എറണാകുളം: വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത ആളുകള്‍ക്കുള്ള നിരീക്ഷണ കേന്ദ്രങ്ങളുടെ പരിപാലനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവിറക്കി. ഈ കേന്ദ്രങ്ങളിലെ…
എറണാകുളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച കോവിഡ് ആന്റിജൻ ടെസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവർത്തനം കളക്ടർ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തി. ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജൻ പരിശോധനക്ക് വിധേയരാകുന്നത്.…
ഇരുചക്ര വാഹനയാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് ജില്ലയില്‍ തുടക്കം. 51 യാത്രക്കാരുമായി നെയ്യാറ്റിന്‍കരയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ട ആദ്യ സര്‍വീസ് കെ. ആന്‍സലന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്ര…
തിരുവനന്തപുരം ജില്ലയിലെ ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് - 17 - വഴുതൂർ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം…
പത്തുപേർക്ക് രോഗമുക്തി *വയനാട് സ്വദേശി കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് ചികിത്സയിൽ* വയനാട് ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗ മുക്തി നേടി. ജൂൺ 26 ന് കുവൈത്തിൽ നിന്ന് തിരുവനന്തപുരത്ത്…
പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 53 വയസുകാരന്‍. 2)ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ പത്തനംതിട്ട…
മലപ്പുറം : ജില്ലയില്‍ 24 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍…