ജില്ലയില്‍ ഒമ്പത് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന…

ജില്ലയിൽ വ്യാഴാഴ്ച  9 പേർക്ക്  രോഗം സ്ഥിരീകരിച്ചു. • ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള  ചൂർണ്ണിക്കര സ്വദേശി,…

കോഴിക്കോട് - ജില്ലയില്‍ വ്യാഴാഴ്ച ഏഴു കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവര്‍ 1 ആയഞ്ചേരി സ്വദേശിനി (26) -ജൂണ്‍ 28ന് ഖത്തറില്‍നിന്നു വിമാനമാര്‍ഗ്ഗം…

തിരുവനന്തപുരം ജില്ലയിൽ വ്യാഴാഴ്ച  ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ…

ലോക്ഡൗണിൽ പൂട്ടിക്കിടന്ന തിരുവനന്തപുരം വികസന അതോറിറ്റിക്ക് (ട്രിഡ) കീഴിലുളള കടകളുടെ വാടക ഒഴിവാക്കാൻ തീരുമാനമായി. വാടക ഇളവിനുളള അപേക്ഷ കട ഉടമകൾ ട്രിഡ സെക്രട്ടറിക്ക് നൽകണം. വാടകവർദ്ധന നിരക്കിൽ രണ്ട് ശതമാനം ഇളവ് അനുവദിക്കാൻ…

കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാലുപേര്‍ ഒമാനില്‍ നിന്നും ഷാര്‍ജ, ബഹ്റിന്‍,…

തൃശ്ശൂർ  ജില്ലയിൽ വ്യാഴാഴ്ച   9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന് ഷാർജയിൽ നിന്ന്…

എസ് എസ് എല്‍ സി പരീക്ഷയില്‍ ഗിരിവികാസ് റസിഡന്‍ഷ്യല്‍ സ്‌കൂളിന് നൂറു ശതമാനം വിജയം. പത്താം ക്ലാസ്സിലും പ്ലസ്ടുവിലും ഉന്നതപഠനത്തിന് അര്‍ഹത നേടാത്ത പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ റസിഡന്‍ഷ്യല്‍ രീതിയില്‍ പഠിപ്പിക്കുന്ന പട്ടികവര്‍ഗ്ഗ വകുപ്പിന്റെ ധനസഹായത്തോടെ…

കല്‍പ്പറ്റ മണ്ഡലത്തിലെ ജലവിതരണ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ ജല ജീവന്‍ മിഷനുമായി സംയോജിപ്പിച്ച് കൂടുതല്‍ വീടുകളിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത യോഗം…

കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വീസിന്റെ ഭാഗമായി അദ്ദേഹമെത്തിയ പാലക്കാട് ഡിപ്പോയിലും മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 27 ന് കോവിഡ് 19…