തൃശ്ശൂർ: മുല്ലശ്ശേരിയിൽ ഊരകം ആശ്രമം റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019- 20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. 7.87 ലക്ഷം ചിലവഴിച്ചാണ് ടാറിങ്ങ് ഉൾപ്പെടെ പൂർത്തിയാക്കിയത്. 300 മീറ്ററാണ് നീളത്തിലും…
തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കയ്പമംഗലം ഗ്രാമ പഞ്ചായത്തിൽ കരനെൽകൃഷി ആരംഭിച്ചു. പഞ്ചായത്ത് മൂന്നാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കൽ. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലമൊരുക്കിയത്.…
എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാൻ ജലസേചന വകുപ്പ് നടപടികൾ തുടങ്ങി. 11 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ പ്രധാന തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങൾ വീണും പൊന്തക്കാടുകൾ…
തൃശ്ശൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജൂലൈ നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്.…
തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്…
വെള്ളിയാഴ്ച 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ…
വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്ന് കോഴിക്കോട് വഴി ജില്ലയിൽ എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ കോഴിക്കോട് ജില്ലയിൽ…
മലപ്പുറം ജില്ലയിലെ എടവണ്ണ-നിലമ്പൂർ റെയിഞ്ചുകളിലെ ചക്കിക്കുഴി, വാണിയംപുഴ, കാഞ്ഞിരപ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടസമുച്ചയത്തിന്റെയും ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കോൺഫറൻസ്…
11 പേര്‍ക്ക് രോഗമുക്തി കണ്ണൂർ ജില്ലയില്‍ 18 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്…
പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായ നോമ്പിഴി ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂളില്‍ കായിക പരിശീലന സൗകര്യങ്ങള്‍ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് ഓട്ട പരിശീലനത്തിനുള്ള…