ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.…

ആലപ്പുഴ : കേരള പോലീസ് രൂപീകരണദിനാഘോഷ ഉദ്ഘാടനവും വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകളും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു . സമാനതകളില്ലാത്ത വളർച്ചയും സാങ്കേതിക വിദ്യയുടെ ഉപയോഗവും സാമൂഹിക ഉത്തരവാദിത്തത്തോടെ…

ആലപ്പുഴ :സൈബർ കേസ്സുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ സൈബർ കേസുകളിൽ അന്വേഷണം നടത്തുവാൻ രൂപീകരിച്ച സൈബർ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉത്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല പോലീസ് ട്രെനിംങ്…

ആലപ്പുഴ : അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ കാർഷിക മേഖലയുടെ വികസനത്തിന് ഏറെ സഹായകരമാകുന്ന മുക്കയിൽ - ആറ്റുതീരം റോഡിന്റെ നിർമ്മാണത്തിനു തുടക്കമായി. മുക്കയിൽ ജംങ്ഷനു സമീപം ചേർന്ന റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി സുധാകരൻ…

ആലപ്പുഴ : കരുതാം ആലപ്പുഴയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ജില്ലാഭരണകൂടം നടത്തുന്ന രംഗോലി ക്യാമ്പയിനു തുടക്കമായി. രാവിലെ സിവിൽ സ്റ്റേഷൻ മുറ്റത്ത് ജില്ലാ കളക്ടർ എ അലക്സാണ്ടറിന്റെ നേതൃത്വത്തിൽ രംഗോലി ഒരുക്കിയാണ് ക്യാമ്പയിന് തുടക്കം…

ആലപ്പുഴ : മത്സ്യഫെഡിന് കീഴിലുള്ള ആലപ്പുഴ ജില്ലയിലെ അഞ്ചാമത് ഹൈടെക്ക് ഫിഷ്മാർട്ട് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ പ്രവർത്തനം ആരംഭിച്ചു. സ്റ്റേഡിയം കോംപ്ലക്സിൽ സജ്ജീകരിച്ച ഹൈടെക്ക് ഫിഷ്മാർട്ടിന്റെ പ്രവർത്തനോദ്‌‌ഘാടനം ആലപ്പുഴ എംപി അഡ്വ. എ എം…

സന്തോഷ് ട്രോഫി താരം കെ.പി. രാഹുലിന്റെ വീടെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കായിക വകുപ്പിന്റെ കായിക വികസന നിധിയില്‍ നിന്നുള്ള 15 ലക്ഷം രൂപ ചെലവിലാണ് വീടൊരുക്കിയത്. സര്‍ക്കാര്‍ ജോലി നല്‍കിയതിനൊപ്പം…

കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലുണ്ടായിരുന്ന 170 പേര്‍ക്ക് കോവിഡ്…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ…

പൊയ്യ പഞ്ചായത്ത്‌ ആറാം വാർഡിലെ ഖാദി ഭവൻ ലിങ്ക് റോഡ് റീച്ച് ടു യാത്രക്കായി തുറന്നുകൊടുത്തു. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി…