എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും  സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തൻവേലിക്കര, കുന്നുകര, കരുമാല്ലൂർ, നെടുമ്പാശ്ശേരി, ചേന്ദമംഗലം,  ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കൻ പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ ജാഗ്രത…

തിരുവനന്തപുരം  ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിങ്കളാഴ്ച (ജൂലൈ 6) രാവിലെ ആറുമണി മുതൽ…

5 പേര്‍ക്ക് രോഗമുക്തി കണ്ണൂർ ജില്ലയില്‍ 25 പേര്‍ക്ക്  ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും…

പത്തനംതിട്ടയിൽ ഞായറാഴ്ച മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിയായ 35 വയസുകാരന്‍. 2)ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ…

ജില്ലയിൽ ഞായറഴ്ച 12  പേർക്ക്  രോഗം സ്ഥിരീകരിച്ചു. •       ജൂലൈ 3 ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തമിഴ്നാട് സ്വദേശി •       ജൂൺ 27 ന്…

തൃശൂർ ജില്ലയിൽ ഞായറാഴ്ച  12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280…

ആറ് പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 28ന് ജില്ലയില്‍ എത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 29 കാരന്‍, തമിഴ്‌നാട്ടില്‍ നിന്ന് ജൂണ്‍ 19ന് ജില്ലയില്‍…

മലപ്പുറം ജില്ലയില്‍ 34 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 23 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും…

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍…

കൊല്ലം: അരിനല്ലൂരിലെ ഒന്നരവയസുള്ള കുട്ടിയും കരുനാഗപ്പള്ളിയിലെ അമ്മയും മകനും ഉള്‍പ്പെടെ  ജില്ലയില്‍  ഞായറാഴ്ച       10  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍…