വെള്ളിയാഴ്ച 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 12പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.     29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ…

 വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്ന് കോഴിക്കോട് വഴി ജില്ലയിൽ എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ കോഴിക്കോട് ജില്ലയിൽ…

മലപ്പുറം ജില്ലയിലെ എടവണ്ണ-നിലമ്പൂർ റെയിഞ്ചുകളിലെ ചക്കിക്കുഴി, വാണിയംപുഴ, കാഞ്ഞിരപ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടസമുച്ചയത്തിന്റെയും ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു. എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കോൺഫറൻസ്…

11 പേര്‍ക്ക് രോഗമുക്തി കണ്ണൂർ  ജില്ലയില്‍ 18 പേര്‍ക്ക് വെള്ളിയാഴ്ച  കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്…

പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായ നോമ്പിഴി ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂളില്‍   കായിക പരിശീലന സൗകര്യങ്ങള്‍ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് ഓട്ട പരിശീലനത്തിനുള്ള…

ഇടുക്കി ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി ചെക്ക്പോസ്റ്റിൽ…

ബന്ധുക്കളായ നാലു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ സൗദിയില്‍ നിന്നും, നാലു…

തിരുവനന്തപുരം  ജില്ലയിൽ  വെള്ളിയാഴ്ച  17  പേർക്കാണ്  കോവിഡ് 19  സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശി…

കോഴിക്കോട് - ജില്ലയില്‍  വെള്ളിയാഴ്ച 14 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു . പോസിറ്റീവായവര്‍: 1. ബാലുശ്ശേരി സ്വദേശി (30) ജൂണ്‍ 19…

മലപ്പുറം  ജില്ലയില്‍ 35 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ…