ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മീന്‍കെട്ട് നിവാസികളായ 200ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീന്‍കെട്ട് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. ദേവികുളം എംഎല്‍.എ എസ് രാജേന്ദ്രന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിവാസല്‍ പവര്‍ഹൗസിന്റെ ഭാഗമായ…

വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്നു ജൂണ്‍ 25ന് ജില്ലയിലെത്തിയ കണിയാമ്പറ്റ സ്വദേശി (36 വയസ്സ്), സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് കണ്ണൂരിലെത്തി അവിടെ…

മലപ്പുറം: ജില്ലയില്‍ 37 പേര്‍ക്ക് കൂടി ശനിയാഴ്ച  കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് മാത്രമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 32 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍…

സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 31 പരാതികള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള തീര്‍പ്പാക്കി. ശനിയാഴ്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ 49 പരാതികള്‍ പരിഗണിച്ചു. 45…

തൃശ്ശൂർ: വെള്ളപ്പൊക്കഭീഷണിയിൽ കഴിയുന്ന ജില്ലയിലെ ആലപ്പാട് - പുള്ള് നിവാസികൾക്ക് ആശ്വാസമായി ഫൈബർ ബോട്ടുകൾ. 2018ലെ പ്രളയത്തിൽ 75 ശതമാനം കരഭാഗവും വെള്ളത്തിൽ മുങ്ങിയ പ്രദേശമാണ് ഇത്. ആലപ്പാട് - പുള്ള് സർവീസ് സഹകരണ…

തൃശ്ശൂർ: മുല്ലശ്ശേരിയിൽ ഊരകം ആശ്രമം റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019- 20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. 7.87 ലക്ഷം ചിലവഴിച്ചാണ് ടാറിങ്ങ് ഉൾപ്പെടെ പൂർത്തിയാക്കിയത്. 300 മീറ്ററാണ് നീളത്തിലും…

 തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കയ്പമംഗലം ഗ്രാമ പഞ്ചായത്തിൽ കരനെൽകൃഷി ആരംഭിച്ചു. പഞ്ചായത്ത് മൂന്നാം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കൽ. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലമൊരുക്കിയത്.…

എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാൻ ജലസേചന വകുപ്പ് നടപടികൾ തുടങ്ങി. 11 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിലെ പ്രധാന തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങൾ വീണും പൊന്തക്കാടുകൾ…

തൃശ്ശൂർ:  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജൂലൈ നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്.…

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച  കോവിഡ് സ്ഥിരീകരിച്ചത് 21 പേർക്ക്. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്…