ജോയിന്റ് ആര്‍.ടി.ഒ ഇല്ലാത്ത താലൂക്കുകളില്‍ ഓഫീസുകള്‍ തുറക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍ സംസ്ഥാനത്ത് ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഘട്ടംഘട്ടമായി ഓഫീസുകള്‍ തുറക്കുമെന്നു ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോന്നി സബ്…
ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. രോഗികള്‍ക്ക് ഓണ്‍ലൈനായി ടെലികണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനുള്ള സൗകര്യമാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാക്കുന്നത്. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ ഒ.പി കണ്‍സള്‍ട്ടേഷന്‍ സൗകര്യം…
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കുമായി തൈക്കാവ് ഗവണ്‍മെന്റ് എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് നാഷണല്‍ സര്‍വീസ് സ്‌കീം തയ്യാറാക്കിയ…
കൽപ്പറ്റയിൽ ആദിവാസി വിപണന കേന്ദ്രം ആരംഭിക്കുമെന്ന് സി കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു . കൽപ്പറ്റ അമൃതില്‍ നടന്ന 'ആദിവാസികളുടെ ഉപജീവന മാർഗങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് സ്ഥലം നല്‍കി വിമുക്ത ഭടന്‍ മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ കെ.സി ജോസ്, ഭാര്യ റോസ്റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല…
ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 ന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന കമ്പളക്കാട് സ്വദേശിയായ 48 കാരന്‍, ഇയാള്‍ക്കൊപ്പം വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ 36…
12 പേര്‍ക്ക് രോഗം ഭേദമായി തിങ്കളാഴ്ച ആറു പേര്‍ക്കു കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡിഎം…
എറണാകുളം : അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനുമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന ആളുകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആന്റിജൻ പരിശോധന നടത്താൻ തീരുമാനമായി. മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല…
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജോലി ആവശ്യാര്‍ത്ഥം ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന…
കോവിഡ് രോഗവ്യാപനം തടയുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കന്നുകാലിതീറ്റ,…