ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫിസ് ഓൺലൈൻ കവിതാ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് വി. മധുസൂദനൻ നായർ രചിച്ച…
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പണി പൂര്‍ത്തീകരിച്ച കുന്നത്തൂര്‍ താലൂക്കിലെ ശുരനാട് വടക്ക് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍ 4 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി…
നെടുമ്പന ഗ്രാമപഞ്ചായത്തിലെ നല്ലിലയില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ നല്ലിലയുടെ സമഗ്ര വികസനം കോംപ്ലക്‌സിന്റെ വരവോടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.…
തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ498 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2പേർവിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .482പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 793പേരുടെ പരിശോധനാഫലം നെഗറ്റീവായി.…
ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 2) 195 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 173 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 9…
നവീകരിച്ച പെരുമ്പ ട്രാഫിക് ജംഗ്ഷന്‍ സി കൃഷ്ണന്‍ എം എ എല്‍ എ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. പയ്യന്നൂരിന്റെ കവാടമായ പെരുമ്പ ജംഗ്ഷനില്‍ വളരെ ഇടുങ്ങിയ ട്രാഫിക്ക് സര്‍ക്കിളാണുണ്ടായിരുന്നത്. അതിനാല്‍, നാഷണല്‍ ഹൈവേക്ക്…
മലപ്പുറം: ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് പ്രാവര്‍ത്തികമാക്കുന്ന രണ്ട് പദ്ധതികളുടെ…
എറണാകുളം : ജില്ലയിലെ എല്ലാ ഗവ. ആശുപത്രികളിലും 41 സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിൽസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ . കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഫോർട്ട് കൊച്ചി താലൂക്കാശുപത്രി ഉദ്ഘാടനം ചെയ്ത്…
ഇടുക്കി ജില്ലയിൽ 60 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 53 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ തിങ്കളാഴ്ച …
കോട്ടയം ജില്ലയില്‍ ഇന്ന് 246 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2304 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…
