തിരുവനന്തപുരത്ത് ഇന്ന് (02 നവംബര്‍ 2020) 361 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 507 പേര്‍ രോഗമുക്തരായി. നിലവില്‍ 8,372 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ്…

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിന്റെ സമഗ്ര വികസനക്കുതിപ്പിനു ശക്തിപകർന്നു രണ്ടു പ്രധാന റോഡുകൾ ഗതാഗതത്തിനു തുറന്നു. വടക്കൻ തീരപ്രദേശങ്ങളെ ദേശീയ പാതയുമായും എം.സി. റോഡുമായും ബന്ധിപ്പിക്കുനന ചെറുന്നിയൂർ മുതൽ കിളിമാനൂർ വരെയുള്ള പാതയും കിളമാനൂർ മുതൽ…

തിരുവനന്തപുരം: വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച മിനിയേച്ചര്‍ ട്രെയിന്‍, അര്‍ബന്‍ പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വേളിയുടെ മുഖച്ഛായ മാറ്റുന്നതിനായി…

തിരുവനന്തപുരം: വയോജനങ്ങള്‍ക്കായി കാരോട് വടവൂര്‍ക്കോണത്ത് ആരംഭിച്ച പകല്‍വീടിന്റെ ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷന്‍ മെമ്പര്‍ പി.പി.ഷിജുവിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ട് തുകയായ 35 ലക്ഷം…

കെല്‍ട്രോണ്‍ നടത്തുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗ്രാജുവേറ്റ് ടെക്്കനോളജീസ്, ഡി.സി.എ, ഫയര്‍ ആന്റ് സെഫ്റ്റി, മെഡിക്കല്‍ കോഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450,…

നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. എസ്.എസ്.എല്‍.സി, നീന്തല്‍ പരിജ്ഞാനം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം.…

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് 'പടവുകള്‍' പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിന് ജില്ലാ വനിതാശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍…

വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യപദ്ധതിയിലേക്ക് ജില്ലാ വനിതാശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം.…

ചിറയിന്‍കീഴ് പതിനാറാം മൈല്‍-വേങ്ങോട് റോഡില്‍ മുറിഞ്ഞപാലം തോടിനു കുറുകെയുള്ള പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നവംബര്‍ അഞ്ചുമുതല്‍ നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്(ബ്രിഡ്ജസ്) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും വേങ്ങോട്…

((വൈകിട്ട് 6:00 വരെയുള്ള കണക്ക്)) തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് (02 നവംബര്‍ 2020) 253 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ…