പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ പത്തനംതിട്ട സ്വദേശികളും, ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. 1) 24.06.2020ന് ദുബായില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 37 വയസ്സുകാരന്‍. 2) 02.07.2020ന്…

വന മഹോത്സവത്തിനൊപ്പം മൂന്നാർ കുറിഞ്ഞി ദേശീയോധ്യനത്തിൽ കുറിഞ്ഞി തൈ നടീൽ സംഘടിപ്പിച്ചു.വനം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ മന്ത്രി കെ.രാജു നിർവ്വഹിച്ചു. വന സംരക്ഷണത്തിനൊപ്പം കുറിഞ്ഞി ഉദ്യാനം, ഷോലവനങ്ങൾ,…

രണ്ടു മത്സ്യ വില്‍പ്പനക്കാര്‍ ഉള്‍പ്പടെ ജില്ലയില്‍ തിങ്കളാഴ്ച 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും  രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ നാട്ടുകാരുമാണ്. ശാസ്താംകോട്ട പല്ലിശേരിക്കല്‍ സ്വദേശി(52), പന്മന പുത്തന്‍ചന്ത…

11 പേര്‍ക്ക് രോഗമുക്തി കണ്ണൂരിൽ ജില്ലയില്‍ 11 പേര്‍ക്ക് തിങ്കളാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും…

16 പേർ രോഗമുക്തർ ജില്ലയിൽ തിങ്കളാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. 12 പേർ വിദേശത്തു നിന്നും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 18 ന്…

• എറണാകുളം ജില്ലയിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി. • ജൂലൈ 3…

എറണാകുളം: വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരസര്‍ക്കാര്‍ തുടങ്ങിയതും രാജ്യവ്യാപകമായി 713 ജില്ലകളിലായി നടന്നുവരുന്നതുമായ പി.എന്‍ പണിക്കര്‍ ദേശീയവായനാ മാസാചരണ പരിപാടിയുടെ ഭാഗമായുള്ള വായനാമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.ഡി സതീശന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഒരുമാസം…

തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. പൂന്തുറയിലുള്ള ആസാം സ്വദേശി…

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍…