സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കേരളോത്സവം 2019 ന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14, 15, 16 തീയതികളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ വേദികളില്‍ നടക്കും. കേരളോല്‍ത്സവത്തിലെ…

ജില്ലയില്‍ പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളില്‍ ഡിസംബര്‍ അഞ്ചിനും ആലത്തൂര്‍ താലൂക്കില്‍ ഡിസംബര്‍ 10 നും ചിറ്റൂര്‍ താലൂക്കില്‍ ഡിസംബര്‍ 12 നും ഒന്നാംവിള നെല്ല് സംഭരണം അവസാനിക്കുന്നതിനാല്‍ കര്‍ഷകര്‍ ഈ…

പാലക്കാട്: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് രാവിലെ 10 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഒരു മാസം…

ഡിസംബര്‍ ഒന്നുമുതല്‍  വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഫാസ് ടാഗുകള്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാം, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, ഫാസ് ടാഗ് കൗണ്ടറുകളുള്ള ബാങ്കുകള്‍ ഏതെല്ലാം എന്നിവ സംബന്ധിച്ച് ദേശീയ പാത അതോറിറ്റി…

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വിവിധ പരിപാടികളോടെ നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് വാരാചരണം നടക്കുക. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ…

  ഭരണഘടനാദിനം ആചരിച്ചു പാലക്കാട്: രാഷ്ട്രത്തെ ഒരുമിച്ച് നിര്‍ത്തുന്ന അടിസ്ഥാനശിലയാണ് ഭരണഘടനയെന്നും എവരും സമത്വവും സന്തോഷവും സമാധാനവും ഉറപ്പുവരുത്താന്‍ ഭരണഘടനാനുസൃതമായ ജീവിതം ഉറപ്പാക്കണമെന്നും ജില്ലാ ജഡ്ജ് കെ.പി. ഇന്ദിര പറഞ്ഞു. മലമ്പുഴ ഗിരിവികാസില്‍ നെഹ്‌റു…

അട്ടപ്പാടി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇവയുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെയും ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പുരോഗതി വിലയിരുത്തുന്നതിനായി ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.…

 നാമനിര്‍ദ്ദേശപത്രിക  28 വരെ സമര്‍പ്പിക്കാം ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ് 3, ചേരിക്കുന്ന്്, ഷൊര്‍ണൂര്‍ നഗരസഭയിലെ വാര്‍ഡ് 11, തത്തംകോട് ഉപതെരഞ്ഞെടുപ്പ്  ഡിസംബര്‍ 17 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും.…

കുടിവെള്ള വിതരണക്കാര്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ  2013 ജനുവരിയിലെ ഉത്തരവു പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 1.ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നവര്‍…

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനും ഐ.എസ്.ഒ അംഗീകാരം പാലക്കാട് ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ അംഗീകാര മികവ് സ്വന്തമാക്കിയതായി അസി. ഡെവലപ്‌മെന്റ് കമ്മീഷന്‍ (ജനറല്‍) കെ. ജി ബാബു അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്…