കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പദ്ധതിയായാണ് ആര്‍ദ്രം.  കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടും തൂണുകളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കും കാസര്‍കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി…

തിങ്കളാഴ്ച കാസർഗോഡ് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച്…

15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 49 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ തിങ്കളാഴ്ച  17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര…

പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച 17 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, അഞ്ചു പേര്‍ സമ്പര്‍ക്കത്തിലൂടെ…

88 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 34 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 522 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,770 പേര്‍ക്ക് 1,493 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 36,445…

തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച 161 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. അമരവിള സ്വദേശിനി(12), ഉറവിടം വ്യക്തമല്ല. 2. പുതിയതുറ സ്വദേശിനി(35), വീട്ടുനിരീക്ഷണം. 3. വടക്കുംഭാഗം സ്വദേശി(22), ഉറവിടം വ്യക്തമല്ല.…

കോട്ടയം ജില്ലയില്‍ 59 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഒന്‍പതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഇടുക്കി മെഡിക്കല്‍ കോളേജ്…

ഇടുക്കി: കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു. മാട്ടുക്കട്ട ബിലിവേഴ്സ് ചര്‍ച്ച് ബെയിസ് ഗാര്‍ഡന്‍  പബ്ലിക് സ്‌കൂളിലാണ് സെന്ററിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍…

ഇടുക്കി: ദേവികുളം താലൂക്കിലെ വിവിധ ആദിവാസി കുടികളിലെ 300 ഓളം കുട്ടികള്‍ക്ക്  പാഠ പുസ്തകമെത്തിച്ച് നല്‍കി    അടിമാലി ജനമൈത്രി എക്‌സൈസ്. കുടികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്  സഹായകരമാകുന്നതിനു വേണ്ടണ്‍ി ട്രൈബല്‍ വകുപ്പുമായി സഹകരിച്ചാണ്  പുസ്തകങ്ങള്‍…

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ ഇടുക്കി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിന്റെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തോക്കുപ്പാറയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 രോഗികള്‍ക്കുള്ള  ചികിത്സ സൗകര്യങ്ങളാണ് തോക്കുപ്പാറ സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍  ഒരുക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും…