ആലപ്പുഴ: പുന്നയൂർക്കുളം പഞ്ചായത്തിലെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഉപ്പുങ്ങൽ കടവ്, ആൽത്തറ-പനന്തറ എന്നീ പ്രധാന റോഡുകൾക്ക് ഭരണാനുമതി ലഭിച്ചു. ഉപ്പുങ്ങൽ കടവിന് രണ്ടര കോടിയും ആൽത്തറ-പനന്തറ റോഡിന് രണ്ട് കോടിയും പാസായി. റോഡുകൾ ബിഎംബിസി നിലവാരത്തിൽ…
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് സമാഹരിച്ച അവശ്യ സാധനങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 10000 രൂപ ചെലവില്‍ ബെഡ്ഷീറ്റ്, ഗ്ലാസ്, പ്ലേറ്റ്, സ്പൂണ്‍, ബ്രഷ്,…
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണം-ബക്രീദ് ഖാദിമേള തുടങ്ങി. ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.…
?മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു ?ആവശ്യമെങ്കില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തും ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ…
എറണാകുളം: ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററുകളായി മാറ്റുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. കിടക്കയും കട്ടിലും കസേരയും ശുചി മുറിയുമെല്ലാമായി ആശുപത്രികൾക്കു സമാനമായ കേന്ദ്രങ്ങൾ. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ…
എറണാകുളം: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനമുണ്ടായാൽ നേരിടാന്‍ ഒരുങ്ങി ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾ (എഫ്.എല്‍.ടി.സി) . ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ തയ്യാറായിട്ടുള്ളത് 142 എഫ്.എല്‍.ടി.സികളാണ്. ഇവിടങ്ങളിൽ 7887 കിടക്കകളാണ്…
എറണാകുളം : കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കീഴ്മാട്, ചെങ്ങമനാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലും കളമശ്ശേരി മുൻസിപ്പാലിറ്റിയിലും കോവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ…
ആലപ്പുഴ ജില്ലയിൽ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തു നിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം…
ജില്ലയില്‍ രോഗബാധിതരുടെ ഗ്രാഫ് താഴേക്ക്. കൊല്ലം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ ശേഷം തിങ്കളാഴ്ച ആദ്യമായി രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിലെത്തി. രോഗബാധിതര്‍ ഇന്നലെ 22 പേരാണ് എന്നാല്‍ 57 പേര്‍…
23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലയില്‍ 38 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 23 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാലു…
