തിരുവനന്തപുരം: ഇടവ മുതല്‍ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിലെ പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തുന്നതിനും പുതിയ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ യു.വി ജോസ്, ഹരി കിഷോര്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ക്കല ഗസ്റ്റ്…
അഞ്ചിനു ശേഷം പാഴ്സല്‍ മാത്രം കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജന ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു…
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്ററുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാൻ ഇന്റർ ഏജൻസി ഗ്രൂപ്പ് തീരുമാനിച്ചു. കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന താലൂക്ക്കമ്മറ്റിയുടേതാണ് തീരുമാനം.…
പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 52 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 27 പേര്‍ സമ്പര്‍ക്കത്തിലൂടെ…
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറും വടക്കേവിള സ്വദേശിനിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് അസിസ്റ്റന്റും ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 12 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍…
22 പേര്‍ക്ക് സമ്പര്‍ക്കം വഴി 34 പേര്‍ കൂടി രോഗമുക്തി നേടി കണ്ണൂർ ജില്ലയില്‍ 62 പേര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്തു നിന്നും…
ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റിറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനാലാം മൈല്‍, ഇരുമ്പുപാലം എന്നിവിടങ്ങളിലാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. പതിനാലാം മൈലിലെ മൂന്നാർവാലി ടൂറിസ്റ്റ് ഹോമാണ്…
ഇടുക്കി ജില്ലയിലെ സൈനികരുടെ വാട്സ് ആപ്പ് കൂട്ടായ്മയുടെ സഹകരണത്തിൽ നിർധന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സാധ്യമായി. ജില്ലയിലെ സൈനികരെ മാത്രം ഉൾപ്പെടുത്തി രൂപികരിച്ച വാട്സ് ആപ് കുട്ടായ്മയായ 'ടീം ഇടുക്കി സോൾജിയേഴ്സി'ന്റെ നേതൃത്വത്തിൽ…
പത്തനംതിട്ട ജില്ലയില്‍ ആറ് താലൂക്കുകളിലായി ജൂലൈ 30ന് അകം 45 സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ സി.എഫ്.എല്‍.ടി.സികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു…
ശനിയാഴ്ച ജില്ലയിൽ 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 32 പേർ വിദേശത്ത് നിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.…
