എറണാകുളം  ജില്ലയിൽ ശനിയാഴ്ച 79  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (4)* 1.      ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49) 2.      മഹാരാഷ്ട്രയിൽ നിന്ന് വന്ന…

ആകെ രോഗികള്‍ 396 കോട്ടയം ജില്ലയില്‍ 77 പേരുടെ കോവിഡ് പരിശോധനാ ഫലം കൂടി പോസിറ്റിവായി. 67 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം…

വെറ്ററിനറി സര്‍വകലാശാലയിലെ വൈറോളജി ലാബിലും കോവിഡ് പരിശോധനയ്ക്ക് പദ്ധതി സുല്‍ത്താന്‍ ബത്തേരിയിലുള്ള ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ കോവിഡ് 19 നുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന ഒരാഴ്ചയ്ക്കകം ആരംഭിക്കാനാകും. ആര്‍.ടി.പി.സി.ആര്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു…

തിരുവനന്തപുരം ജില്ലയിൽ  ശനിയാഴ്ച 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം. 2. കാസർകോട് സ്വദേശി(70), സമ്പർക്കം. 3. പൂന്തുറ സ്വദേശി(8), സമ്പർക്കം. 4. ശ്രീകാര്യം…

ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ശനിയാഴ്ച  17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.…

രോഗമുക്തരായവര്‍ 185 പേര്‍ 185 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 16 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍  592 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്  1,630 പേര്‍ക്ക് 1,330 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം…

പത്തനംതിട്ട: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ 'ചിരി ' എന്ന പേരില്‍  ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനമാരംഭിച്ചു. രോഗവ്യാപനം തടയുന്നതിനായി…

പത്തനംതിട്ട: തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജൂലൈ 30ന് ആരംഭിക്കുന്നതിന് പ്രസിഡന്റ് സഖറിയാ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ആദ്യം…

അങ്കമാലി: കോവിഡ് - 19  വ്യാപനം തടയുന്നതിന് മൂക്കന്നൂരില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടികളായി. പഞ്ചായത്തിന്റെ പതിനാല് വാര്‍ഡുകളിലും വാര്‍ഡ് ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് വാര്‍ഡുകളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ശക്തമായ നിരീക്ഷണം…

അങ്കമാലി:- തൊഴില്‍ അന്വേഷിക്കുന്ന യുവതി യുവാക്കള്‍ക്ക് കണക്റ്റ് ടു വര്‍ക്ക് പരിശീലന പരിപാടിയുമായി കുടുംബശ്രീ മിഷന്‍.ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ 35 വയസ്സിന് താഴെ ഉള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്വകാര്യ, പൊതുമേഖലകളില്‍ തൊഴില്‍…