എറണാകുളം : മോടി പിടിപ്പിച്ച കെട്ടിടത്തിൽ കണയന്നൂരിനൊരു പുസ്തകം , ലൈബ്രറി ആരംഭിച്ച് കണയന്നൂർ താലൂക്ക് ഓഫീസ്. കൊച്ചിയുടെ രാജഭരണ ചരിത്രത്തിൽ മായാത്ത മുദ്രകൾ പതിച്ചിട്ടുള്ള ഒന്നാണ് കണയന്നൂർ താലൂക്ക് ഓഫീസ് കെട്ടിട സമുച്ചയം.…
കോട്ടയം: പൊതുസമ്പര്‍ക്കം ഒഴിവാക്കിയശേഷമുള്ള ആദ്യ ദിനത്തിലും ജില്ലാ കളക്ടര്‍ എം. അഞ്ജന ചുമതലകള്‍ക്ക് ഒഴിവു നല്‍കിയില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് പ്രതിരോധ-ചികിത്സാ…
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ച 3 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. സതേൺ നേവൽ കമാൻഡ് - കമാൻഡിങ് ചീഫ് വൈസ് അഡ്മിറൽ അനിൽകുമാർ…
12 വാര്‍ഡുകള്‍ കൂടി പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 50-ാം ഡിവിഷനും പേരാവൂര്‍ 6,…
10 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ണൂർ ജില്ലയില്‍ 18 പേര്‍ക്ക് വെള്ളിയാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും…
ചികിത്സയില്‍ 366 പേര്‍ കോട്ടയം ജില്ലയില്‍ അന്‍പതു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടു…
വെള്ളിയാഴ്ച ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: 1 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി…
രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് പ്രദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദർശിച്ചു. ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണനത്തിനുമായുള്ള നാലര കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായി കഴിഞ്ഞതായും ഉടൻ തന്നെ…
പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. തിരുവല്ല നഗരസഭയുടെ ചുമതലയില്‍ തിരുമൂലപുരത്ത് എംഡിഎം ഓഡിറ്റോറിയത്തില്‍ 80 കിടക്കകളുമായി പ്രവര്‍ത്തനം തുടങ്ങിയ…
കൊല്ലം: കല്ലറ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ ജില്ലയില്‍ വെള്ളിയാഴ്ച 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേരുടെ യാത്രാചരിതം ലഭ്യമല്ല. 119…
