എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകൾക്കായി (എഫ്.എല്‍.ടി.സി) എളുപ്പത്തില്‍ സജ്ജീകരിക്കാൻ സാധിക്കുന്ന കോറുഗേറ്റഡ് (ഹാർഡ് ബോർഡ്) കട്ടിലുകൾ ലഭ്യമാക്കി. ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകൾക്കാണ് ഇവ…
ആലപ്പുഴ ജില്ലയിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും അഞ്ചുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം…
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, 14 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 24 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു…
പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 23 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ…
13 പേർക്ക് രോഗമുക്തി തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ…
എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച 69 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (8) 1. തൂത്തുക്കുടിയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (43) 2. പട്നയിൽ നിന്നെത്തിയ ബീഹാർ…
6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം 21 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ വെള്ളിയാഴ്ച 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ നാല് പേര്‍…
24 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 25 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 707 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,560 പേര്‍ക്ക് 1,078 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 37,554…
വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം. 2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം. 3. പെരുങ്കടവിള സ്വദേശി(42), സമ്പർക്കം.…
കോട്ടയം: കോവിഡ് ആശുപത്രിയായ കോട്ടയം ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. തൊട്ടടുത്ത സെന്‍റ് ആന്‍സ് സ്കൂള്‍ കെട്ടിടം കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക. പൊതു ഔട്ട്…
