23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 52 പേര്‍ക്ക് രോഗ മുക്തി വയനാട് ജില്ലയില്‍ ശനിയാഴ്ച 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ…
240 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 2,818 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 6,929 പേര്‍ക്ക് 1,883 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ…
ആകെ 992 പേര്‍ കോട്ടയം ജില്ലയില്‍ 104 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും…
കുരിയച്ചിറ നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കുരിയച്ചിറ അറവുശാലയില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 35000 ലിറ്ററിന്‍റെ പുതിയ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് മേയര്‍ അജിത ജയരാജന്‍റെ അധ്യക്ഷതയില്‍ ഗവ.ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്‌ഘാടനം ചെയ്തു. പ്ലാന്‍റിന്‍റെ…
തൃശൂർ: അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളുകൾക്ക് മാതൃകയാവുകയാണ് പൂമംഗലം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ വടക്കുംകര ഗവ യു പി സ്‌കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈടെക് സ്കൂളായി മാറിയിരിക്കുകയാണ്…
ആലപ്പുഴ: അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെൻററിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതും വിപണനം നടത്തുന്നതും ഓഗസ്റ്റ് 25 അർദ്ധരാത്രിവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്ററിനോട്…
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേവി കുളങ്ങര വാര്‍ഡ് 13, അരൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 21 ല്‍ കളപ്പുരയ്ക്കല്‍ കോളനി പ്രദേശം മാത്രമായും വാര്‍ഡ് നാലില്‍ ചേഞ്ചേരില്‍ പ്രദേശം മാത്രമായും കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി. ഇവിടങ്ങളില്‍ കോവിഡ്-19 പോസിറ്റീവ് രോഗിയും…
പെട്ടിമുടിയില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികളുമായി സ്‌പെഷ്യല്‍ ടീം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി സ്‌പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു…
കുന്നംകുളത്തിന്റെ സ്വപ്നപദ്ധതിയായ ആധുനിക ബസ് ടെർമിനൽ നിർമ്മാണ പുരോഗതി വിലയിരുത്താൻ നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ടി കെ വാസു, നഗരസഭ വൈസ് ചെയർമാൻ പി എം…
തൃശൂർ: ജില്ല ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു. ആർദ്രം പദ്ധതി പ്രകാരം അത്യാധുനിക…
