തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര…
മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി കോവിഡ് ആശുപത്രിയായി ഉയര്‍ത്തും എറണാകുളം: മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.…
എറണാകുളം : ജില്ലയിൽ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും പ്രാദേശിക തലത്തിൽ എഫ്. എൽ. ടി. സി കളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനും കളക്ടർ എസ്.…
11 പേര്‍ക്ക് സമ്പര്‍ക്കം വഴി കണ്ണൂർ ജില്ലയില്‍ 51 പേര്‍ക്ക് വ്യാഴാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 10 പേര്‍ വിദേശത്തു നിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും…
വ്യാഴാഴ്ച ജില്ലയിൽ 82 പേർക്ക് രോഗം സ്ഥിരീകരിച്ചു. 22 പേർ വിദേശത്തുനിന്നും ഒൻപത് പേർ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. മൂന്നുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണ്. 43 പേർക്ക് സമ്പർക്കത്തിലൂടെ…
കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 496 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 102 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 126 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്…
കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 106 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒന്‍പത് കേസുകളുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത്…
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റയിനില്‍ പ്രവേശിച്ചു. കളക്ടറുടെ കാര്യാലയത്തിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കളക്ടറും…
പത്തനംതിട്ട: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 23 മുതല്‍ ഏഴു ദിവസത്തേക്ക്്…
വ്യാഴാഴ്ച 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍ -1,സിവില്‍ പോലീസ് ഓഫീസര്‍ -1, സിവില്‍ എക്‌െെസസ് ഓഫീസര്‍-1, പ്രൈവറ്റ് ഫര്‍മസിസ്റ് -1 എന്നിവര്‍ക്കും, 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.…
