ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 20) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി…

ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു. ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണത്തിന് സുരക്ഷിതവും ശാസ്ത്രീയവുമായ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കുകയും , തദ്ദേശസ്ഥാപന പരിധിയിലെ ജനങ്ങളുടെ പാരിസ്ഥിതിക ആരോഗ്യ രക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നതിന് സാധ്യമായ…

ഓണക്കാലത്ത് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തില്‍…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 'ഡീപ്പ് ക്ലീന്‍ വയനാട്' എന്ന പേരില്‍ മഹാശുചീകരണ യജ്ഞത്തിനൊരുങ്ങുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ ഒന്നര ലക്ഷം അയല്‍ക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കി അണു…

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കല്‍പറ്റ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി രണ്ടു കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി കൂടി ലഭിച്ചു. 12 റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് തുക…

ആലപ്പുഴ : ജില്ലയിലെ അഞ്ചാലുംക്കാവ്, വളഞ്ഞവഴി ഫിഷ്ലാൻഡിങ് സെന്ററുകളിൽ നിന്നും ആഗസ്റ്റ് 21  രാവിലെ 6 മുതൽ  മത്സ്യബന്ധനത്തിന് പോകുന്നതിനും  ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്തുന്നതിനുംഅനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി.  രാവിലെ 6…

ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

  ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഒമ്പത് പ്രദേശങ്ങൾകൂടി കണ്ടെയൻമെന്റ് സോണായി പ്രഖ്യാപിച്ചു. കടയ്ക്കാവൂർ പഞ്ചായത്തിലെ കടയ്ക്കാവൂർ(11), കുന്നത്തുകാൽ പഞ്ചായത്തിലെ ചാവടി(14), ഒറ്റശേഖരമംഗലം പഞ്ചാത്തിലെ കുന്നനാട്(13),…

കോവിഡ് ബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യം ഏർപ്പെടുത്തി. ഏഴു മാസം വരെയുള്ള ഗർഭിണികൾക്കു പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിലും ഏഴു മാസം മുതൽ പ്രസവം വരെ പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ചികിത്സാ…

കോട്ടയം ജില്ലയില്‍ 124 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ ആറു പേര്‍ മറ്റു…