ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണമ്പുള്ളി ജി.യു. പി സ്‌കൂള്‍ അസംബ്ലി ഹാള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തും വ്യാപരികളും വിവിധ വകുപ്പുകളും അടങ്ങുന്ന സംയുക്ത സമിതിയാണ് അടിമാലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലൈ 31 വരെ മെഡിക്കല്‍ സ്റ്റോര്‍,…
ഇടുക്കി: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ്ലെന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു. കത്തിപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ട്രീറ്റ്മെന്റ് സെന്റര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേര്‍ക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായതായി…
തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി തൊടുപുഴ മുനിസിപ്പല്‍ പരിധിയില്‍ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള വഴിയോര കച്ചവടങ്ങള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. തൊടുപുഴ…
വയനാട് ജില്ലയില്‍ കാരാപുഴ ജലസേചനപദ്ധതിയിലെ ഇടത് - വലതുകര കനാലുകളിലൂടെ പൂര്‍ണമായി ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.…
എറണാകുളം ജില്ലയിലെ കൺടൈൻമെൻറ് സോൺ ആയ ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ക്ലസ്റ്റർ ആക്കി മാറ്റുമെന്ന്…
തിരുവനന്തപുരം: വെള്ളറട ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്തിൽ സി.എഫ്.എൽ.റ്റി.സി ആരംഭിക്കുന്നതിനായി വനംവകുപ്പിന്റെ ആനപ്പാറയിലുള്ള ഗസ്റ്റ്ഹൗസിൽ വേണ്ട സംവിധാനങ്ങൾ…
തിരുവനന്തപുരം: ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കുട്ടിയായാണീക്കാടിൽ വായോജനങ്ങൾക്കായി നിർമിച്ച മാനസികോല്ലാസ കേന്ദ്രത്തിന്റെ(പകൽവീട് ) ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ ഹരീന്ദ്രൻ നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് പകൽവീട് നിർമിച്ചത്.…
പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 43-ാം ഡിവിഷനുും പെരളശ്ശേരി- 18, തൃപ്പങ്ങോട്ടൂര്‍- 3, 13,…
13 പേര്‍ക്ക് സമ്പര്‍ക്കം വഴി കണ്ണൂർ ജില്ലയില്‍ 43 പേര്‍ക്ക് ബുധനാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും…
