പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ പായിപ്പാട് പഞ്ചായത്തിൽ അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി. ജില്ലയില്‍ ആകെ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 31 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.…

*വാർത്താക്കുറിപ്പ്* ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവനന്തപുരം 22 ജൂലൈ 2020 തിരുവനന്തപുരം ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ…

സമ്പര്‍ക്കം വഴി 18 പേര്‍ക്ക് രോഗബാധ   കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച  25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന്…

52 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 23 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 619 പേര്‍  ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,413 പേര്‍ക്ക് 1,138 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 39,128…

വയനാട് ജില്ലയില്‍ ബുധനാഴ്ച നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍…

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 37 പേര്‍ സമ്പര്‍ക്കത്തിലൂടെ…

എറണാകുളം ജില്ലയിൽ ബുധനാഴ്ച 92 പേർക്ക്  രോഗം  സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ -10 •       ജൂലൈ 15 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി…

സമ്പര്‍ക്ക രോഗികള്‍ 41 സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളില്‍…

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 226 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. വടകര സ്വദേശി(35), ഉറവിടം വ്യക്തമല്ല. 2. പൂന്തുറ ആസാദ് നഗർ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല. 3. ആയുർവേദ…

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്'  സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട ശൈലിയില്‍ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മൊട്ടൂസ് യൂട്യൂബ് സിരീസ് ഇതിനകം 42 എപ്പിസോഡുകള്‍ പിന്നിട്ടു. മടിക്കൈ വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ…