സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ കുമളി…
ഇടുക്കി: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെ സംഘടിപ്പിച്ച ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ വേദി ഭിന്നശേഷി ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. നെടുംകണ്ടം പഞ്ചായത്തു കമ്യുണിറ്റി ഹാളില്‍…
ന്യൂഡല്‍ഹി: ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തന മികവിനുള്ള ദേശീയ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് ഐ.ഐ.ടി.എഫിലെ കേരള പവലിയനും. പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍ സന്ദര്‍ശിക്കാനെത്തിയ ചാണക്യപുരി എം.സി.ഡി സ്‌കൂള്‍…
കാക്കനാട്: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്തമായി നടത്തുന്ന ശ്രദ്ധ - 2019 പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗാർഹികാതിക്രമ ബോധവൽക്കരണ സെമിനാർ നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ ഷെൽട്ടർ…
കാക്കനാട്: ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ ആദ്യ മാതൃകാ ഭവനം എറണാകുളം സിവില്‍ സ്റ്റേഷനില്‍ ഉയരും. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു. വി…
കാക്കനാട്: വര്‍ഷാവസാനത്തോടെ ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്ത് രണ്ട് ലക്ഷം കുടുംബങ്ങളുടെ സ്വന്തം ഭവനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് ലൈഫ് മിഷന്‍ സി. ഇ. ഒ യു. വി ജോസ് അറിയിച്ചു. ലൈഫ്…
ഡിസംബര്‍ രണ്ടാം വാരത്തോടെ കൊല്ലം തുറമുഖത്ത് കണ്ടെയ്‌നര്‍ കപ്പലുകള്‍ എത്തുമന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തുടര്‍ച്ചയായി ഇത്തരം കപ്പലുകള്‍ വരുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. ഇതോടെ കൊല്ലം വളരെ ഏറെ തിരക്കുള്ള തുറമുഖമായി…
തുറമുഖമേഖല യുവാക്കള്‍ക്ക് നല്‍കുന്നത് അനന്ത തൊഴില്‍ സാധ്യത: മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ കൊല്ലം: തുറമുഖ മേഖല യുവാക്കള്‍ക്ക് അനന്ത തൊഴില്‍ സാധ്യതകളാണ് നല്‍കുന്നതെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍. നീണ്ടകര മാരിടൈം അക്കാദമിയില്‍ ആരംഭിച്ച പുതിയ…
കോട്ടയം: ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഐ.എസ്.ഒ പ്രഖ്യാപനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസംകൂടാതെ ജനങ്ങളിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന…
ശബരിമലയിലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ സസ്യാഹാരം നല്‍കുന്നതിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഭക്ഷണ സാധനങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച് കോട്ടയം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു…