മണ്ണുത്തി പോലീസ് സ്റ്റേഷന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് ഗവ ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ചീഫ്…
വയനാട് കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍…
കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേര്‍ രോഗമുക്തി നേടി. വിദേശത്ത്…
വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ക്യൂ ആന്റ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണം. ആളുകള്‍…
ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിൽ 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തു നിന്നും ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 117 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ചൊവ്വാഴ്ച 65…
കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15-ാം വാർഡ്), ഞെക്കാട്(ഏഴാം വാർഡ്) എന്നിവിടങ്ങളാണു പുതിയ…
ചൊവ്വാഴ്ച ജില്ലയില്‍ പുതുതായി 880 പേര്‍ രോഗനിരീക്ഷണത്തിലായി. 1,474 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. * ജില്ലയില്‍ 19,225 പേര്‍ വീടുകളിലും 742 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. * ജില്ലയിലെ…
ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം വടവാതൂരിലെ എം.ആര്‍.എഫ് ടയേഴ്സില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഈ സ്ഥാപനത്തിനായി പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ്…
എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച 192 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (7) 1. ഇന്ത്യൻ റിസേർവ് ബറ്റാലിയൻ ഉദ്യോഗസ്ഥനായ ദാമൻ ഡ്യൂ സ്വദേശി (46) 2. സൗദിയിൽനിന്നെത്തിയ…
44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗ മുക്തി വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും…
