തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയിൽ…
വയനാട്: പൂക്കോട് ജവഹര്‍ നവോദയ സ്‌കൂളില്‍ സജ്ജീകരിച്ച കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. 480 കിടക്കകളാണ് സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വീണ. എന്‍. മാധവന്‍, സബ്…
വയനാട്: രാഹുല്‍ ഗാന്ധി എം.പിയുടെ 'പഠിച്ചുയരാന്‍ കൂടെയുണ്ട്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. വിദ്യാഭ്യാസം കൊണ്ടു മാത്രമാണ് ഒരാളുടെ…
ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 17 പേര്‍ക്ക് ജില്ലയില്‍ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരിയായ സ്റ്റാഫ്…
ആകെ 293 പേര്‍ ചികിത്സയില്‍ 35 പേര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ…
തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച 151 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വള്ളക്കടവ് സ്വദേശി(31), സമ്പർക്കം. 2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പർക്കം. 3. പാറശ്ശാല നെടുവാൻവിള സ്വദേശി(22), സമ്പർക്കം.…
കാസര്‍കോടിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി…
കോന്നി ഗവ.മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലൈ 24 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി.…
ഇടുക്കി: മണക്കാട് ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോവുന്ന പൊതുമരാമത്ത് റോഡുകളിലെ വൈദ്യുതി തൂണുകളില്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായി. ഒരാഴ്ചയായി നടക്കുന്ന ജോലിയാണ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം…
ഇടുക്കി: തൊടുപുഴ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ (സി.എഫ്.എല്‍.റ്റി.സി.) ബുധനാഴ്ച്ച മുതല്‍ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇതിന് മുന്നോടിയായുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. വെങ്ങല്ലൂര്‍ - മങ്ങാട്ട്കവല ബൈപ്പാസിലെ…
