എറണാകുളം: വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർപോർട്ട് നോഡൽ ഓഫീസർമാരുമായി നടത്തിയ ചർച്ചയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ കളക്ടർ നിർദ്ദേശിച്ചത്. വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട…

തൃശൂർ: പത്ത് ദിവസത്തെ അടച്ചിടലിനും അണുനശീകരണത്തിനും ശേഷം പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാനാരംഭിച്ചത് സംസ്ഥാനത്തിന് തന്നെ മികച്ച മാതൃക നൽകിക്കൊണ്ടാണ്. കേരളത്തിലെമ്പാടും ആരോഗ്യ പ്രവർത്തകരിൽ നിന്നു വരെ കോവിഡ് വ്യാപനം സംഭവിച്ചപ്പോൾ, ഇവിടെ…

തൃശൂർ: സാമൂഹിക അകലം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ടയർ നിർമ്മാണ കമ്പനി ആയ സിയാറ്റിനു ആയിരം കുടകൾ നിർമ്മിച്ച് നൽകി. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്…

വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍…

പത്തനംതിട്ട: സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിച്ചുവരുന്ന  സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനായി എല്ലാവരുടെയും സഹകരണം   അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. അടിസ്ഥാന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ശ്രദ്ധാപൂര്‍വം  പാലിക്കുന്നവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ സാമൂഹിക അകലം,…

കോട്ടയം താലൂക്കില്‍ ജൂലൈ 22, 23 തീയതികളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓട്ടോ റിക്ഷാ ഫെയര്‍ മീറ്റര്‍ പുനഃപരിശോധനയും മുദ്രണവും മാറ്റി വച്ചതായി ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് - 19…

പാലക്കാട്: കുഴല്‍മന്ദം നടുവത്തപ്പാറ ഗവണ്‍മെന്റ്  മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020 - 21 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയന്‍സ് (ബാച്ച് കോഡ് 39) കൊമേഴ്‌സ് (…

ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ഇനി പ്ലാസ്റ്റിക് മാലിന്യ വിമുക്തം പാലക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍ ഇനി പ്ലാസ്റ്റിക് മാലിന്യ വിമുക്തമാകും. ഏഴ് ഗ്രാമപഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പൊടിക്കുന്ന മുണ്ടൂരിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ്…

എറണാകുളം ജില്ലയിൽ തിങ്കളാഴ്ച 72  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* •       ജൂലായ് 11 ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33) • …

അടൂര്‍ നഗരസഭയിലെ എല്ലാ വാര്‍ഡുകളും, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, കോന്നി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, 16 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 20 മുതല്‍ ഏഴു ദിവസത്തേക്ക്…