അഞ്ചര പതിറ്റാണ്ടു മുമ്പ് രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ കോട്ടയം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ രാഘവന്‍ വീണ്ടുമെത്തി. ഭാര്യ സൗധയ്‌ക്കൊപ്പം ഒരേ ബഞ്ചിലിരുന്ന് പരീക്ഷയെഴുതുമ്പോള്‍ അറുപത്തിഞ്ചുകാരന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. പഠനം മുടങ്ങിയിടത്തു തന്നെ പരീക്ഷയെഴുതാന്‍…
സാമൂഹ്യ നീതി വകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രൊബേഷന്‍ ദിനാഘോഷവും നല്ല നടപ്പ് വാരാചരണവും സംഘടിപ്പിച്ചു. പരിവര്‍ത്തനം 2019 എന്ന പേരില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ജില്ലാതല…
മിഷന്‍ അന്ത്യോദയ വിവരശേഖരണവും ജില്ലാതല പരിശീലനവും ജില്ലാ ആസൂത്രണ ഭവനില്‍ സംഘടിപ്പിച്ചു. ആയിരം ദിവസത്തിനുളളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മിഷന്‍ അന്ത്യോജന പദ്ധതിയില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ വികസന…
പൊതു വിദ്യാഭാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വയനാടിനെ അറിയാന്‍ ചുരം കയറി കുറ്റ്യാടിയില്‍ നിന്നും കുട്ടികളെത്തി. വടയം നോര്‍ത്ത് എല്‍.പി. സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികളാണ് പ്രളയാനന്തര വയനാടിനെ കുറിച്ച് അറിയാനും പഠിക്കാനും…
നെടുമ്പാശ്ശേരി: ഹൃദയാഘാതം മൂലമുണ്ടാക്കുന്ന മരണ നിരക്ക് കുറയ്ക്കുന്നതിനായി ജീവൻ രക്ഷാ മാർഗങ്ങളുടെ (സി.പി.ആർ) പരിശീലനമായ ഹാർട്ട് ബീറ്റ്സ് 28,523 പേർക്ക് പരിശീലനം നൽകി ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ബെസ്റ്റ് ഓഫ്…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീ-വൈഗ നവംബര്‍ 23, 24 തിയ്യതികളില്‍ കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കും. നവംബര്‍ 23-ന് രാവിലെ 10 ന് കാര്‍ഷിക വികസന കര്‍ഷക…
സിബിഎല്ലില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍ ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ ചുണ്ടന്‍ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) കല്ലടയില്‍ നടന്ന പതിനൊന്നാം മത്സരത്തില്‍ ട്രിപ്പിള്‍ ഹാട്രിക്കുമായി പള്ളാത്തുരുത്തി ബോട്ട്…
സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ കുമളി…
ഇടുക്കി: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെ സംഘടിപ്പിച്ച ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ വേദി ഭിന്നശേഷി ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. നെടുംകണ്ടം പഞ്ചായത്തു കമ്യുണിറ്റി ഹാളില്‍…
ന്യൂഡല്‍ഹി: ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തന മികവിനുള്ള ദേശീയ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് ഐ.ഐ.ടി.എഫിലെ കേരള പവലിയനും. പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍ സന്ദര്‍ശിക്കാനെത്തിയ ചാണക്യപുരി എം.സി.ഡി സ്‌കൂള്‍…