കബഡിയില്‍ അയല്‍ക്കാര്‍ കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച കബഡി-വോളിബോള്‍ ദേശീയ ടൂര്‍ണമെന്റായ കെ ഫോര്‍ കെ സമാപിച്ചു. പാതിരാവ് പിന്നിട്ട…
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപനം നടത്തി കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തിലെ വെള്ളിമണ്‍ പുലികുഴി കടവ് ആദ്യ മത്സ്യസംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ജില്ലയില്‍ മത്സ്യസംരക്ഷിത പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത അഞ്ചു പ്രദേശങ്ങളില്‍ ആദ്യത്തേതാണിത്. മന്ത്രി…
പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരസംഗമം സംഘടിപ്പിച്ചു.ക്ഷീരസംഗമവും തെക്കൻ പിറമാടം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നവീകരിച്ച മന്ദിര ഉദ്ഘാടനവും എം.എൽ.എ അനൂപ് ജേക്കബ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്…
കളമശ്ശേരി: ക്യാൻസർ ചികിത്സാ രംഗത്തെ നൂതന സങ്കേതങ്ങൾ സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് പ്രാപ്യമാക്കുവാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത്…
കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇ- ഉന്നതി ഫൗണ്ടേഷൻ ഹരിത കേരളം മിഷനുമായി സഹകരിച്ച് കാലാവസ്‌ഥാ വ്യതിയാനത്തിന് കാരണമാകുന്ന ആഗോള താപന പ്രതിഭാസത്തെ ചെറുക്കുന്നതിനായി നവംബർ 14 ന് എറണാകുളം…
ഇടുക്കി: കട്ടപ്പന നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് തുടക്കമായി. യുവജനങ്ങളുടെ സർഗ്ഗശേഷിയെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോർഡും കട്ടപ്പന നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2019 നഗരസഭാ…
കാക്കനാട്: കൊച്ചി നഗരത്തിന്റെ ജീവരേഖയായ തേവര പേരണ്ടൂര്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. കനാലിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയില്‍ നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ്…
കൊച്ചി: രാജ്യസുരക്ഷ, രക്ഷാപ്രവർത്തനം, ചരക്കുനീക്കം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യൻ നാവികസേന നൽകുന്ന സേവനങ്ങൾ വിശദീകരിക്കുന്നതിന് ദക്ഷിണ നാവിക ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് വൺ ഡേ വിത് നേവി പരിപാടി സംഘടിപ്പിച്ചു.…
കൊല്ലം: ചെറിയൊരു കാറ്റും മഴയും വരുമ്പോള്‍ പോലും ഇട്ടിവ പഞ്ചായത്തിലെ തുടയന്നൂര്‍ വട്ടപ്പാട് മുതിരവിള വീട്ടില്‍ ആനിയുടെ മനസില്‍ തീയായിരുന്നു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ. തുണിയും ഷീറ്റും കൊണ്ട് മറച്ച കുടിലിനുള്ളില്‍ സ്വന്തം…
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള സന്നദ്ധസേവന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സൊസൈറ്റി കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ…