വ്യാഴാഴ്ച ജില്ലയിൽ 82 പേർക്ക് രോഗം സ്ഥിരീകരിച്ചു. 22 പേർ വിദേശത്തുനിന്നും ഒൻപത് പേർ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. മൂന്നുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. മൂന്നുപേർ ആരോഗ്യ പ്രവർത്തകരാണ്. 43 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1. അബുദാബിയിൽ നിന്നും എത്തിയ 30 വയസ്സുള്ള അരൂർ സ്വദേശി.
2.ഖത്തറിൽ നിന്നെത്തിയ 30 വയസ്സുള്ള വള്ളികുന്നം സ്വദേശി.
3&4 സൗദിയിൽ നിന്നും എത്തിയ മുട്ടാർ സ്വദേശികളായ കുട്ടികൾ.
5. സൗദിയിൽ നിന്നും എത്തിയ 32 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
6. സൗദിയിൽ നിന്നും എത്തിയ മുട്ടാർ സ്വദേശിയായ കുട്ടി.
7. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള രാമങ്കരി സ്വദേശി.
8. സൗദിയിൽ നിന്നും എത്തിയ 54 വയസ്സുള്ള മാന്തുരുത്തി സ്വദേശി.
 9. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള തകഴി സ്വദേശി.
 10. ഖത്തറിൽ നിന്നും എത്തിയ 23 വയസ്സുള്ള ഭരണിക്കാവ് സ്വദേശിനി
 11 ഖത്തറിൽ നിന്നും എത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശി.
12 സൗദിയിൽ നിന്നും എത്തിയ 23 വയസ്സുള്ള താഴവ സ്വദേശി.
13 കുവൈറ്റിൽ നിന്നും എത്തിയ 59 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
 14 സൗദിയിൽ നിന്നും എത്തിയ 42 വയസുള്ള വള്ളികുന്നം സ്വദേശി.
15. സൗദിയിൽ നിന്നും എത്തിയ 32 വയസ്സുള്ള കായംകുളം സ്വദേശി.
 16 സൗദിയിൽ നിന്നും എത്തിയ 18 വയസ്സുള്ള ചേർത്തല സ്വദേശിനി.
 17 ഖത്തറിൽ നിന്നും എത്തിയ 50 വയസ്സുള്ള ആലപ്പുഴ സ്വദേശി.
18 മസ്കറ്റിൽ നിന്നും എത്തിയ 42 വയസ്സുള്ള നൂറനാട് സ്വദേശി
19 സൗദിയിൽ നിന്നും എത്തിയ 39 വയസ്സുള്ള തഴവ സ്വദേശി.
20. സൗദിയിൽ നിന്നും എത്തിയ 50 വയസ്സുള്ള ആര്യാട് സ്വദേശി
 21 സൗദിയിൽ നിന്നും എത്തിയ 42 വയസ്സുള്ള മുട്ടാർ സ്വദേശി.
 22. ഖത്തറിൽ നിന്നും എത്തിയ 50 വയസ്സുള്ള പുളിങ്കുന്ന് സ്വദേശി.
 23. ബാംഗ്ലൂരിൽ നിന്നും എത്തിയ 22 വയസ്സുള്ള രാമങ്കരി സ്വദേശി.
 24. തൂത്തുക്കുടിയിൽ നിന്നും എത്തിയ 37 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി
 25. കർണാടകയിൽ നിന്നും എത്തിയ 28 വയസ്സുള്ള കായംകുളം സ്വദേശി.
 26. ചെന്നൈയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ കുട്ടി.
27 ഡൽഹിയിൽ നിന്നും എത്തിയ 34 വയസ്സുള്ള തലവടി സ്വദേശിനി.
 28. ഈറോഡിൽ നിന്നും എത്തിയ 27 വയസ്സുള്ള അരൂർ സ്വദേശി
 29 ചെന്നൈയിൽ നിന്നും എത്തിയ 67 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
30. ഗുജറാത്തിൽ നിന്നും എത്തിയ 31 വയസ്സുള്ള തൃപ്പെരുന്തുറ സ്വദേശിനി.
31 ചെന്നൈയിൽ നിന്നും എത്തിയ 35 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
32-37. കായംകുളം മാർക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 6 കായംകുളം സ്വദേശികൾ
38-39. ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ഒരു പട്ടണക്കാട് സ്വദേശിയും ഒരു പള്ളിത്തോട് സ്വദേശിനിയും.
40-44. എഴുപുന്നയിലെ  സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ള 5 വെട്ടക്കൽ സ്വദേശികൾ
45-46 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് കടക്കരപ്പള്ളി സ്വദേശികൾ.
47-49. മൂന്ന് ആരോഗ്യ പ്രവർത്തകർ- ഒരു ചേർത്തല സ്വദേശിനി, ഒരു ചേർത്തല സൗത്ത് സ്വദേശിനി, കോട്ടയത്ത് ജോലിചെയ്യുന്ന മാരാരിക്കുളം സ്വദേശിനി.
50-77 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള മാരാരിക്കുളം സ്വദേശി , ചങ്ങനാശ്ശേരി മാർക്കറ്റുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച 67 വയസ്സുള്ള കരുവാറ്റ സ്വദേശി , 30 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ആലപ്പുഴ സ്വദേശിനി ആയ പെൺകുട്ടി, 21 വയസ്സുള്ള തുറവൂർ സ്വദേശിനി,  70 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,  49 വയസ്സുള്ള തുറവൂർ സ്വദേശിനി, 44 വയസ്സുള്ള പുന്നപ്ര സ്വദേശി,  42 വയസുള്ള പല്ലന സ്വദേശിനി, 40 വയസ്സുള്ള മാവേലിക്കര സ്വദേശിനി, ആലപ്പുഴ സ്വദേശിയായ പെൺകുട്ടി,  39 വയസ്സുള്ള പള്ളിത്തോട് സ്വദേശി, അമ്പത്തി മൂന്ന് വയസ്സുള്ള എരമല്ലൂർ സ്വദേശി, 70 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി , ചങ്ങനാശ്ശേരി മാർക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 63 വയസ്സുള്ള കരുവാറ്റ സ്വദേശിനി, 55 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 20 വയസ്സുള്ള പട്ടണക്കാട് സ്വദേശി, 46 വയസ്സുള്ള കാട്ടൂർ സ്വദേശി, 35 വയസ്സുള്ള കണ്ണനാം കുഴി സ്വദേശിനി, 59 വയസ്സുള്ള താഴവ സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള മാരാരിക്കുളം സ്വദേശി, 46 വയസ്സുള്ള കാട്ടൂർ സ്വദേശിനി, 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 46 വയസ്സുള്ള സ്വദേശി, 40 വയസ്സുള്ള കാട്ടൂർ സ്വദേശിനി, ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടി, 39 വയസ്സുള്ള മുഹമ്മദ് സ്വദേശിനി,
78-80 നൂറനാട് ഐടിബിപി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥർ
81. 49 വയസ്സുള്ള മുഹമ്മസ്വദേശി ഇയാളുടെ രോഗത്തിന് ഉറവിടം വ്യക്തമല്ല.
കൂടാതെ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറിയാമ്മ 85 വയസ്സ്, തെക്കേ തയ്യിൽ, ചെട്ടികാട്.
ആകെ 787 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ജില്ലയിൽ ചികിത്സയിലായിരുന്ന 39 പേരും എറണാകുളത്ത് ചികിത്സയിലായിരുന്ന ഒരു വ്യക്തിയുമടക്കം ആകെ  40 പേർ ഇന്ന്
രോഗമുക്തരായി. ഇതിൽ 10 ഐടിബിപി ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.  ആകെ 501 പേർ രോഗവിമുക്തരായി.
മൂന്ന് അമ്പലപ്പുഴ സ്വദേശികൾ, രണ്ടു വീതം  ചേർത്തല, രാമങ്കരി, ചെറിയനാട്, ഭരണിക്കാവ് , പത്തിയൂർ, മാവേലിക്കര, കാർത്തികപ്പള്ളി സ്വദേശികൾ,  ആലപ്പുഴ, പാണാവള്ളി,   തുറവൂർ, നൂറനാട്, കൃഷ്ണപുരം, , കടക്കരപ്പള്ളി , പുലിയൂർ, ചെങ്ങന്നൂർ, തകഴി, എഴുപുന്ന, , വള്ളികുന്നം, തലവടി, അരൂർ സ്വദേശികളാണ് രോഗമുക്തരായത് .