ആകെ 239 പേര്‍ ഇരുപതു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന…

ഞാറക്കലില്‍ രണ്ടു വാര്‍ഡുകളെ ബാധിച്ചു എറണാകുളം - കടല്‍ കയറ്റത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു.  കുമ്പളങ്ങി വില്ലേജില്‍ വാര്‍ഡ് 21ല്‍ പൊള്ളയില്‍ ഫ്രാന്‍സിസിന്‍റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്.…

പള്ളുരുത്തി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി  പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് കൊണ്ടു പോകാൻ പ്രത്യേകം തയ്യാറാക്കിയ വാഹനം തയ്യാറാക്കി. വാഹനത്തിൻ്റെ അകം രണ്ട് ഭാഗങ്ങളായി പ്രത്യേകം തിരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലോക്ക്…

ചവറ, പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളായും ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം, അഞ്ചല്‍, അലയമണ്‍, ഏരൂര്‍, വെട്ടിക്കവല, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍…

17വാർഡുകൾകൂടി കണ്ടെയിൻമെന്റ് സോണിൽ പാനൂരും കുന്നോത്തുപറമ്പും പൂർണമായും അടച്ചിടും കൂട്ടം ചേർന്നുള്ള ബലിതർപ്പണം പാടില്ല പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ…

മലപ്പുറം: കോവിഡ് രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളായതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങളില്‍ നിന്നോ മറ്റുള്ള വ്യക്തി…

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 14 തൊഴിലാളികള്‍ ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ല കോവിഡ് രോഗികളുടെ എണ്ണ 50 കടക്കുന്നത്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 27…

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ഒ പി ബ്ലോക്കും ഓക്‌സിജന്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ ആരോഗ്യവകുപ്പിന് കീഴില്‍ ഓക്‌സിജന്‍…

 35 പേര്‍ രോഗമുക്തി നേടി ആറു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ കണ്ണൂർ  ജില്ലയില്‍ 39 പേര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്തു നിന്നും 24…

വിദേശത്ത് /  ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 6* •       ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ പെരുമ്പാവൂർ സ്വദേശി (26), ജൂലായ് 12ന് വിമാനമാർഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (29), വിമാനമാർഗം…