കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സഹായ ഉപകരണങ്ങൾ നൽകൽ പദ്ധതിയുടെ ഭാഗമായി 4,06,233 രൂപ മുടക്കി ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്തു. വീൽ ചെയർ വിതരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

കൊച്ചി: പ്രളയബാധിതരായ ചേന്ദമംഗലം പഞ്ചായത്തിലെ കർഷരെ സഹായിക്കുന്നതിനായി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പരിവർത്തൻ പദ്ധതിയുടെ സഹായത്തോടെ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നടപ്പാക്കുന്ന വിവിധ സഹായ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമഗ്ര ഗ്രാമവികസന പദ്ധതികളുടെ ഉദ്ഘാടനം…

മണ്ണൂർ- ചാലിയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു ദേശീയപാത നാലുവരി ആക്കി വികസിപ്പിക്കുന്ന കാര്യത്തിൽ തികച്ചും അവസരവാദപരവും ദേശീയ താൽപര്യത്തിന് വിരുദ്ധവുമായ രീതിയിലാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നതെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി…

സാമ്പത്തിക പ്രതിസന്ധി ഉള്ള സാഹചര്യത്തില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ സംരംഭകരുടെ സഹായം തേടുന്നത് ഗുണകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കല്ലുത്താന്‍ കടവില്‍ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ്…

പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ലക്ഷ്യ ഉപജീവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.  പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത്…

കൊല്ലം: കളിയിലും കേമനാണ് താനെന്ന്  തെളിയിച്ച് കലക് ടര്‍ ബി അബ്ദുല്‍ നാസര്‍ ഐ എ എസ്. കെ ഫോര്‍ കെ ടൂര്‍ണമെന്റുകളുടെ പ്രചാരണാര്‍ഥം പ്രസ്‌ക്ലബ്ബ് ടീമുമായി നടത്തിയ കബഡി മത്സരത്തില്‍ ജില്ലാ കലക്ടറുടെ…

രവിയുടെ വ്യക്തിത്വം വരുംതലമുറകള്‍ക്ക് പ്രചോദനം - ഗവര്‍ണര്‍ സാമൂഹ്യ നന്മയ്ക്കായി പ്രവര്‍ത്തിച്ച കെ രവീന്ദ്രനാഥന്‍ നായരുടെ വ്യക്തിത്വം വരുംതലമുറകള്‍ക്ക് പ്രചോദനമാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ ഉന്നമനത്തിനും കലയിലെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കും…

കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയായ മത്സ്യത്തൊഴിലാളികൾക്ക് വള്ളം വല പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജേക്കബ് ചിറമേൽ, ജൂഡ് തദേവൂസ് തറേപ്പറമ്പിൽ, ലെനിൻ…

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക…

മുളന്തുരുത്തി: അഡീഷണൽ ഐ.സി.ഡി.എസ്സിന് കീഴിലുള്ള അങ്കണവാടികളിൽ ഇക്കുറി നടന്നത് പ്രകൃതിസൗഹൃദ പ്രവേശനോത്സവം. ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നൂറിലധികം അങ്കണവാടികളിൽ പ്ലാസ്റ്റിക് തോരണങ്ങൾക്കും ബലൂണുകൾക്കും പകരം കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങളും ഓലപീപ്പിയും പന്തുമെല്ലാമാണ് പ്രവേശനദിനത്തിൽ കുട്ടികൾക്ക് കളിക്കാനായി നൽകിയത്.…