നിയമസഭാപരിസ്ഥിതി സമിതി വെള്ളായണികായലും മുക്കുന്നിമലയിലെ ക്വാറികളും സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു. അദ്ദേഹത്തോടൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ കെ.വി.…

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ പറഞ്ഞു. സ്വദേശി ദർശൻ സ്‌കീമിൽ കേന്ദ്ര സർക്കാർ ആറ?ുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77…

പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ  ഡിസ്ട്രിക് ഡവലപ്മെന്‍റ് ആന്‍റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിഷാ) യോഗം  കളക്ടറേറ്റ്…

ന്യൂഡൽഹി : ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള ദിനാഘോഷം നാളെ (24/11/2017). പ്രഗതി മൈതാനിയിലെ ഹംസധ്വനി തിയേറ്ററിൽ വൈകിട്ട് 5.30ന് ആഘോഷത്തിന്റെ വർണ പ്രപഞ്ചമൊരുക്കി 'ദില്ലി ഡ്യൂ' എന്ന ഗ്രാൻഡ് ഷോ അരങ്ങേറും.…

വി.കെ കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 25 ന് രാവിലെ 11 ന് കോഴിക്കോടിന്റെ പൈതൃകം എന്ന വിഷയത്തില്‍ ഡോ.എം.ജി.എസ് നാരായണന്‍ സംസാരിക്കും. വൈകീട്ട് നാല് മണിക്ക് പൈതൃക…

ന്യൂഡൽഹി : ആറു ലക്ഷം രുചിക്കൂട്ടുകളൊരുക്കി അടുക്കളയിൽ അത്ഭുതം തീർക്കാൻ ഒരു മൊബൈൽ ആപ്പ്. അടുക്കളയിൽ എന്തൊക്കെയുണ്ടെന്നു ഫോട്ടോയായോ ലിസ്റ്റായോ ആപ്പിൽ നൽകിയാൽ അതുപയോഗിച്ചുണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളുടെ നീണ്ട നിര ആപ്പ് നൽകും. ഒപ്പം…

കടല്‍ വൃത്തിയാക്കാന്‍ ഇങ്ങനെയൊരു സംഘടിത ശ്രമം ലോകത്തെവിടെയും ഉണ്ടായിട്ടില്ല; ശുചിത്വസാഗരം പദ്ധതി രാജ്യാന്തര അംഗീകാരം നേടുമെന്നുറപ്പാണ് - മന്ത്രി ഡോ. ടി. എം. തോമസ് ഐസക് പറഞ്ഞു. നീണ്ടകരയില്‍ ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച…

ജില്ലയിലെ തൊഴില്‍ പ്രാവീണ്യം നേടിയ വിദ്യാര്‍ഥികള്‍ക്ക് വ്യവസായ വാണിജ്യമേഖലകളില്‍ ഇന്റേണ്‍ഷിപ്പിനും എന്‍ട്രി ലെവല്‍ ജോലികള്‍ക്കും അവസരമൊരുങ്ങുന്നു. പഠനകാലത്ത്  വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ് )…

അദാലത്തുകളിലെത്തുന്ന അപേക്ഷകൾ ക്രമംതെറ്റിയും വഴിമാറിയും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി ജില്ലാ കളക്ടറുടെ ചിറയിൻകീഴ് താലൂക്കിലെ പരാതി പരിഹാര വേദി.  വേദിയിലെത്തിയ മുഴുവൻ അപേക്ഷകളും ഓൺലൈനായി സ്വീകരിക്കുകയും വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.  അപേക്ഷകൾ സ്വീകരിച്ച…

മ്യൂസിയം - നന്ദൻകോട് - ദേവസ്വം ബോർഡ് റോഡിൽ ടാറിംഗ് പണികൾ നടക്കുന്നതിനാൽ നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും.  ഇതുവഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം രാജ്…