ജില്ലയിലെ തൊഴില്‍ പ്രാവീണ്യം നേടിയ വിദ്യാര്‍ഥികള്‍ക്ക് വ്യവസായ വാണിജ്യമേഖലകളില്‍ ഇന്റേണ്‍ഷിപ്പിനും എന്‍ട്രി ലെവല്‍ ജോലികള്‍ക്കും അവസരമൊരുങ്ങുന്നു. പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ് )…
അദാലത്തുകളിലെത്തുന്ന അപേക്ഷകൾ ക്രമംതെറ്റിയും വഴിമാറിയും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയ്ക്ക് പരിഹാരമായി ജില്ലാ കളക്ടറുടെ ചിറയിൻകീഴ് താലൂക്കിലെ പരാതി പരിഹാര വേദി. വേദിയിലെത്തിയ മുഴുവൻ അപേക്ഷകളും ഓൺലൈനായി സ്വീകരിക്കുകയും വിവിധ വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. അപേക്ഷകൾ സ്വീകരിച്ച…
മ്യൂസിയം - നന്ദൻകോട് - ദേവസ്വം ബോർഡ് റോഡിൽ ടാറിംഗ് പണികൾ നടക്കുന്നതിനാൽ നവംബർ 19ന് രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം തടസ്സപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം രാജ്…
പട്ടികജാതി വട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ നിന്ന് വിവിധ വായ്പാ പദ്ധതിയിൻകീഴിൽ വായ്പയെടുത്ത് കുടിശ്ശിക വരുത്തി റിക്കവറി നേരിടുന്ന നെടുമങ്ങാട് താലൂക്കിലെ ഗുണഭോക്താക്കൾക്കായ് നവംബർ 20ന് രാവിലെ 10 മുതൽ താലൂക്ക് റവന്യൂ…
നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തി സംസ്ഥാനത്തെ സ്‌കൂളുകളും കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി വ്യാപനം ശാശ്വതമായി തടയുന്നതിന് പൊതുസമൂഹത്തെ അണിനിരത്തിയുള്ള ശക്തമായ പ്രതിരോധ സംവിധാനം ആവിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്…
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആവിഷ്‌ക്കരിച്ച പൊതുജന പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ വടകര സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളിൽ നടന്ന…
കൊച്ചി: തുറമുഖത്തെ കണ്ടെയ്‌നര്‍ ട്രെയ്‌ലര്‍ ലോറി പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. അര്‍പ്പിത, ബി.പി.സി.എല്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നീ പാര്‍ക്കിങ് യാര്‍ഡുകളില്‍ പാര്‍ക്കിങിനുള്ള സ്ഥലം എളുപ്പത്തില്‍ കണ്ടെത്തി ബുക്ക്…
കേരളത്തില്‍ അഴിമതിക്കു വഴങ്ങാത്ത സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലവിധ ജീവിത പ്രശ്‌നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവരുത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അഗളി…
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് രാവിലെ 9ന് തൊഴില്‍ നൈപുണ്യം വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വെങ്ങോല…
കൊച്ചി: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും മിതമായ നിരക്കില്‍ അപാര്‍ട്‌മെന്റ് നല്കുന്ന പദ്ധതിയായ ജനനി പദ്ധതിയുടെ പോഞ്ഞാശ്ശേരി സ്‌കീമിന്റെ ശിലാസ്ഥാപനകര്‍മം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നവംബര്‍ 20…