പട്ടികജാതി വട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ നിന്ന് വിവിധ വായ്പാ പദ്ധതിയിൻകീഴിൽ വായ്പയെടുത്ത് കുടിശ്ശിക വരുത്തി റിക്കവറി നേരിടുന്ന നെടുമങ്ങാട് താലൂക്കിലെ ഗുണഭോക്താക്കൾക്കായ് നവംബർ 20ന് രാവിലെ 10 മുതൽ താലൂക്ക് റവന്യൂ റിക്കവറി ഓഫീസിൽ വച്ച് റവന്യൂ റിക്കവറി ഒത്തു തീർപ്പ് സംഗമം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2723155, 0472 2802425