വനം-വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ പുതുതായി നിര്‍മിച്ച പാലക്കയം മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം…
വെട്ടുകാട് മാദ്രേ - ദേ - ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജ തിരുനാൾ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരിന്നതും ഇപ്പോൾ കാട്ടാക്കട…
തിരുവനന്തപുരം നഗരപരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഊർജിതപ്പെടുത്തുന്നതിനായുള്ള കർമ പദ്ധതിക്ക് രൂപം നൽകിയതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നായ്ക്കളെ പിടിക്കുന്ന സ്ഥലത്തുതന്നെ വന്ധ്യംകരണ ശേഷവും തുറന്നുവിടാവൂ എന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം ഇതിന്റെ…
85 -ാമത് ശിവഗിരി തീർഥാടനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ശിവഗിരി മഠത്തിൽ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകന യോഗം നടന്നു. വി. ജോയി എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയാണ് യോഗം വിളിച്ചുചേർത്തത്. …
അഗളി മിനിസിവിൽസ്റ്റേഷൻ ഉദ്ഘാടനം നവംബർ 18-ന് രാവിലെ 11 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. എൻ.ഷംസുദ്ദീൻ എം.എൽ.എ, ഭരണപരിഷ്‌കരണ കമ്മീഷൻ…
കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. നവംബര്‍ 18-ന് രാവിലെ എട്ടിന് പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ്…
പാലക്കാട് നടന്ന 15 മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിന്റെ (എസ്.എ.ആർ.സി.) സേവനം പ്രശംസനീയമായി.നവംബർ 10,11,12 തീയതികളിൽ കോട്ടമൈതാനം, വിക്ടോറിയ കോളെജ്, ടൗൺ…
അഷ്ടമുടി കേന്ദ്രീകരിച്ച് ടൂറിസം വികസനം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ പുതുമയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം. കലക്‌ട്രേറ്റില്‍ എം. മുകേഷ് എം. എല്‍. എ. യുടേയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്റേയും…
ഓൺലൈൻ പോക്കുവരവിന് സജ്ജമായി എറണാകുളം കൊച്ചി: ഭൂരേഖകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി നൂറ് ശതമാനം ഓൺലൈൻ പോക്കുവരവ് സാധ്യമാക്കിയ ജില്ലയെന്ന ബഹുമതി എറണാകുളത്തിന്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പ്…
സാമൂഹിക സുരക്ഷാ മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കോർപ്പറേഷൻ-നഗരസഭാ പരിധിയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി നടപ്പിലാക്കിയ 'വയോമിത്രം' പദ്ധതി 2019ഓടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തുടങ്ങുമെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. തരൂർ…