കൊല്ലം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലും അയല്‍ ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ച കൊല്ലത്തെ വോളണ്ടിയര്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ചടയമംഗലം ജഡായു എര്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ.…
കൊല്ലം: പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മനസ്സറിഞ്ഞ് സഹായം നല്‍കുകയാണ് പൊതുജനം. ജില്ലാതല ധനസമാഹരണ പരിപാടിയായ കനിവോടെ കൊല്ലത്തിന്റെ ഭാഗമായ കൊട്ടാരക്കരയിലെ പ്രാദേശിക സമാഹണയജ്ഞത്തില്‍ ഭൂമിദാനത്തിന്റെ വേറിട്ട മാതൃക തീര്‍ക്കുകയായിരുന്നു രണ്ടു സുമനസ്സുകള്‍.…
പ്രളയത്തില്‍ വിറങ്ങലിച്ച വയനാടന്‍ ഗോത്രവിഭാഗത്തിനു സഹായഹസ്തവുമായി മുംബൈ മലയാളികളുടെ സ്‌നേഹകൂട്ടായ്മ. മുംബൈയിലെ താനെ ആസ്ഥാനമായ ഗ്രാമം എന്ന പേരില്‍ 2012 രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് സഹായവുമായെത്തിയത്. മുന്നൂറോളം കുടുംബങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. കണ്ണൂര്‍, കോഴിക്കോട്,…
വയനാട്: ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യംവച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ബ്രിഡ്ജ് കോഴ്‌സ് ക്ലാസുകള്‍ക്കു തുടക്കമായി. പൂതാടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കോട്ടക്കൊല്ലിയില്‍ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. പണിയ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക്…
വയനാട്: സഹകരണവകുപ്പിന്റെ കെയര്‍ കേരള പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപ നല്‍കി. ചെക്ക് ബാങ്ക് പ്രസിസന്റ് അഡ്വ. എന്‍.കെ വര്‍ഗീസ് വയനാട് ജില്ലാ ജോയിന്റ്…
വയനാട്: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്. സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം പരിശോധിച്ച് ദേശീയതലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) സര്‍ട്ടിഫിക്കറ്റ്…
സാമൂഹികസേവന മേഖലയില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന 'സുല്‍ത്താന്‍ബത്തേരിയുടെ വികസനം' എന്ന വാട്‌സ്ആപ് കൂട്ടായ്മ സ്‌കൂളുകളില്‍ വാട്ടര്‍പ്യൂരിഫയര്‍ വാങ്ങി നല്‍കുന്ന പദ്ധതിക്കു തുടക്കമായി. മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന 20 സ്‌കൂളുകളിലാണ് ഈ കൂട്ടായ്മ വാട്ടര്‍പ്യൂരിഫയര്‍ നല്‍കുന്നത്. ഓടപ്പള്ളം…
ദുരിതാശ്വാസനിധിയിലേക്ക് തന്റെ സമ്പാദ്യകുടുക്കയിലെ മുഴുവന്‍ തുകയും നല്‍കി തരിയോട് ഗവ. എല്‍.പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനി ആന്‍ഡ്രിയ മാഗ്ലിന്‍ റൊസാരിയോ മാതൃകയായി. പ്രധാനാദ്ധ്യാപിക വത്സ പി. മത്തായി തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പി.ടി.എ.…
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി 33-ാം ഡിവിഷന്‍ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന് നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മപരിശോധന 24നു…
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വെള്ളപ്പൊക്കത്തില്‍ സര്‍ക്കാര്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ കാലതാമസമുണ്ടാകാതെയും ഫീസ് ഈടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തില്‍ വച്ച് സെപ്റ്റംബര്‍ 15ന് രാവിലെ 10.30 മുതല്‍ അദാലത്ത് നടത്തുന്നു.…
