ആലപ്പുഴ: സംസ്ഥാനത്ത് ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയില്‍ മികച്ച പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസമാഹരണം നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളില്‍…
'എനിക്ക് ഒരു സെന്റ് ഭൂമിയും അതിലൊരു ഷെഡും ഉണ്ട്. അതില്ലാത്തവര്‍ അഭയാര്‍ത്ഥികളെപ്പോലെ കഴിയുമ്പോള്‍ സമാധാനമായി ഉറങ്ങാന്‍ കഴിയില്ല.' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീട്ടുജോലിയെടുത്ത് കിട്ടിയ 1000 രൂപ കൈമാറിയ ശേഷം ചേളന്നൂര്‍ സ്വദേശിനി സഫിയ പറഞ്ഞു.…
ലോകബാങ്കിന്റേയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും പ്രതിനിധികള്‍ കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷത്തില്‍ ഉരുള്‍പ്പൊട്ടലിലും വെളളപ്പൊക്കത്തിലും കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹേമംഗ് കരേലിയ, വെങ്കട റാവു ബയണ, എസ്. വൈദീശ്വരന്‍, അനൂപ് കാരന്ത്, സതീഷ് സാഗര്‍…
ആലപ്പുഴ:സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക ബാങ്കിന്റെ പ്രതിനിധി സംഘം ബുധനാഴ്ച ജില്ലയുടെ വിവിധ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ജില്ലാ കളക്ടറുടെ ചുമതലയുള്ള ഗ്രാമ വികസന സെക്രട്ടറി എൻ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം…
തൃശ്ശൂർ ജില്ലയില്‍ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത് ജില്ലയിലെ മന്ത്രിമാരായ ഏ.സി. മൊയ്തീന്‍, അഡ്വ.വി.എസ്. സുനില്‍കുമാര്‍, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ സംയുക്തമായി താലൂക്കുകളില്‍നിന്ന് ഇന്ന് സ്വീകരിക്കും. സെപ്റ്റം.15 നും…
പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നല്‍കി പോരുന്ന പതിനായിരം രൂപ ധനസഹായവിതരണം തുടരുന്നു. സി എം ഡി ആര്‍ ഫണ്ടില്‍ നിന്നുളള 6200 രൂപ 94369 പേരുടെ അക്കൗണ്ടിലേക്കും എസ് ഡി ആര്‍ ഫണ്ടില്‍ നിന്നുളള…
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ത്യശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും പരമവധി തുക സമാഹരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്‍റെ നേത്യത്വത്തില്‍ കൂടിയ കോര്‍പ്പറേഷന്‍ അവലോകന യോഗത്തില്‍ തീരുമാനം. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി…
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ബുധനാഴ്ച (സെപ്തംബര്‍ 12) മാത്രം ശേഖരിച്ച വിഭവ സമാഹരണം ഒരു കോടി രൂപ. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്കൂളുകളില്‍ നിന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് തുക സമാഹരിച്ചത്. 1300…
എറണാകുളം ജില്ലയില്‍ 1.12കോടി രൂപ അനുവദിച്ചു കാക്കനാട്: പ്രകൃതിക്ഷോഭത്തില്‍ മരണപ്പെട്ടവരും ധനസഹായത്തിന് അര്‍ഹതയുള്ളവരുമായ വ്യക്തികളുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 1.12 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഓരോ…
