കാക്കനാട്: കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കുന്നതിനായി പദ്ധതി അവലോകന യോഗം ചേർന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി ഉടൻ നടപ്പിലാക്കും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്തുകളിൽ…
കാക്കനാട്: അതിക്രമത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റർ പ്രവർത്തനം ആരംഭിച്ചു. വനിതാ ശിശു വികസനവകുപ്പിന്റെ കീഴിലുള്ള സെന്റർ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ഗാർഹിക…
കൊച്ചി: ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ ശാസ്ത്രീയ പഠനം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി കെ ഹനീഫ പറഞ്ഞു. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ചെല്ലാനത്തെ കടൽക്ഷോഭം സംബന്ധിച്ച റിപ്പോർട്ട്…
മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ പുളിന്താനം -വെട്ടിത്തറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പോത്താനിക്കാട് പുളിന്താനം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോതമംഗലം-പോത്താനിക്കാട് റോഡിലെ മാവുടിവരെ വരുന്ന 2.3-കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും…
കൊച്ചി: കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച്…
മുളന്തുരുത്തി: ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഏർപ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമായി നടപ്പിലാക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികളും കർമ്മ പദ്ധതികളും ഊർജ്ജിതമാക്കി. പദ്ധതിയുടെ…
കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ദിശ അവലോകന യോഗം ചെയർമാൻ ഹൈബി ഈഡൻ എം പി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയുടെ നിർദ്ദേശപ്രകാരം പോക്സോ കേസുകളുടെ അവലോകനവും ദിശയുടെ…
കാക്കനാട്: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പ്രധാന കനാലുകൾ വൃത്തിയാക്കുന്നതടക്കമുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതികൾ…
കാക്കനാട്: ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്നു. മാസത്തിൽ ഒരു ദിവസം ഈ കമ്മറ്റി കൂടാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച്…
കാക്കനാട്: ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല പ്രശ്നോത്തരി ആവേശമുയർത്തി. ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരമാണ് പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും ശ്രദ്ധേയമായത്. കളക്ട്രേറ്റ്…