21 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ ഞായറാഴ്ച 61  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 28  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് മസ്കറ്റിൽ നിന്ന് വന്ന പടിയൂർ…

എറണാകുളം ജില്ലയിൽ ഞായറാഴ്ച 97 പേർക്ക്  രോഗം  സ്ഥിരീകരിച്ചു. *വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9* •       ജൂൺ 26 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി…

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍…

ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 582 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,240 പേര്‍ക്ക് 1,132 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 40,930 പേര്‍ ജില്ലയില്‍ 19 പേര്‍ക്ക്…

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. പുതുക്കുറിച്ചി സ്വദേശി(53), സമ്പർക്കം. 2. കല്ലറ സ്വദേശി(57), സമ്പർക്കം. 3. പെരിങ്കുഴി സ്വദേശി(39), സമ്പർക്കം. 4. മുട്ടട…

ആദ്യ ദിനം പ്ലാസ്മ നല്‍കാനെത്തിയത് രോഗമുക്തരായ ഏഴ് പേര്‍ കോവിഡ് ചികിത്സാ രംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍…

വയനാട് ജില്ലയില്‍ ഞായറാഴ്ച ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി (40) യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.…

ആകെ 239 പേര്‍ ഇരുപതു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന…

ഞാറക്കലില്‍ രണ്ടു വാര്‍ഡുകളെ ബാധിച്ചു എറണാകുളം - കടല്‍ കയറ്റത്തില്‍ ചെല്ലാനം പഞ്ചായത്തില്‍ ഒരു വീട് പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു.  കുമ്പളങ്ങി വില്ലേജില്‍ വാര്‍ഡ് 21ല്‍ പൊള്ളയില്‍ ഫ്രാന്‍സിസിന്‍റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്.…

പള്ളുരുത്തി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി  പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിരീക്ഷണത്തിലുള്ളവരെ പരിശോധനക്ക് കൊണ്ടു പോകാൻ പ്രത്യേകം തയ്യാറാക്കിയ വാഹനം തയ്യാറാക്കി. വാഹനത്തിൻ്റെ അകം രണ്ട് ഭാഗങ്ങളായി പ്രത്യേകം തിരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലോക്ക്…