സാമൂഹിക നീതി വകുപ്പിന് കീഴിൽ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന സ്‌നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍…

‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്സ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനി മരിയാ…

നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാതല യുവജനകാര്യ ഉപദേശകസമിതി യോഗം ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് ഒന്നിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുമെന്ന് നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍…

വ്യവസായ സംരംഭകരുടെയും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനായ് ഓഗസ്റ്റ് 16 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മീറ്റര്‍ മിനിസ്റ്റര്‍ പരിപാടി സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിയതായി ജില്ലാ വ്യവസായ…

1682 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1336 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 968 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 354 പേർ,11…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് എട്ടിന് പോലീസ് നടത്തിയ പരിശോധനയില്‍ 60 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 76 പേരെ അറസ്റ്റ്…

‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഓഗസ്റ്റ് ഏട്ടിന് നടത്തിയ പരിശോധനയില്‍ 54 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 66 പേരാണ്…

കനാല്‍ പിരിവ്- പോക്കാന്‍തോട് റോഡ് മുതല്‍ നിലംപതി പാലം വരെയുള്ള റോഡ് നിര്‍മാണപ്രവൃത്തി നാളെ ( ഓഗസ്റ്റ് 10) ആരംഭിക്കുന്നതിനാല്‍ ഇവിടെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ഇതു വഴി വരുന്ന വാഹനങ്ങള്‍ എന്‍എച്ച് പതിനാലാം കല്ല്-…

പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിൽ ആദിവാസി ദിനാചരണം ആചരിച്ചു. "ആദിവാസി ജനത ആരോഗ്യ ജനത" എന്ന പ്രതിജ്ഞ ചൊല്ലി ഊരു മൂപ്പന്മാർ…

രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന പ്രമേയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിയ്ക്കാന്‍ രാജ്യത്തെ മുഴുവന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഒരു…