പാലക്കാട്:മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 33 പേർക്കെതിരെ (ഡിസംബർ 4)  പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട്…

പാലക്കാട് :  തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തിരഞ്ഞെടുപ്പ്…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ (ഡിസംബര്‍ 10) സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.  കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ 10 ന് രാവിലെ എഴ്…

പാലക്കാട്: പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്‌കരിച്ചില്ലെങ്കില്‍ മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ബോര്‍ഡുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ…

പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡിസംബര്‍ 9,10,16 തിയതികളില്‍ ഡ്രൈ ഡേ ആചരിക്കും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ഡി.ബാലമുരളി അറിയിച്ചു. നിര്‍ദ്ദേശം മറികടന്ന് ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന്…

പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ അഡീഷണല്‍ ആധാര്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. നിലവിലുള്ള ആധാര്‍ കൗണ്ടര്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഇതിനു പുറമെ ഡിസംബര്‍ മാസത്തിലെ എല്ലാ ഞായറാഴ്ചകളിലും…

പാലക്കാട്: വടക്കഞ്ചേരി മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) മുതല്‍ ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി - ബസാര്‍ റോഡ് വഴി പഴയ പാലത്തില്‍…

പാലക്കാട്:  വടവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍കാര്‍ഡ് വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ഡിസംബര്‍ 4, 5 തീയതികളില്‍ പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു.

പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 43 പേർക്കെതിരെ പോലീസ് ഇന്ന് (ഡിസംബർ 3) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്തിലെ പുതിയ സമ്മതിദായകരുടെ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് തയ്യാറായിട്ടുള്ളതായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു . സമ്മതിദായകര്‍ നാളെ മുതല്‍ (ഡിസംബര്‍ നാല്) മുതല്‍…